പി.വൈ.പി.എ കാനഡ റീജിയൻ “റിവൈവ് ’21” ഫെബ്രു. 6, 7 തീയതി കളിൽ

0 461

ടോറോന്റോ: പി.വൈ.പി.എ കാനഡാ റീജിയൻ ഒരുക്കുന്ന “റിവൈവ്‌ കാനഡാ-‘21” 2021 ഫെബ്രുവരി 6,7 (ശനി, ഞായർ) തീയതികളിൽ ദിവസവും വൈകുന്നേരം 7:30 മുതൽ 9:00 (EST) വരെ നടക്കും. പാസ്റ്റർ ഷാജി എം പോൾ (വെണ്ണിക്കുളം) മുഖ്യ പ്രഭാഷകനായിരിക്കും. ഡോ.ടോം ഫിലിപ്പ്‌ തോമസ്സ്‌ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.
സൂം ID: 8301 333 5706
പാസ്സ്‌വേർഡ്: 202102

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+1 647 8834 905, +1 519 8970 936

You might also like
Comments
Loading...