പി.വൈ.പി.എ ആസ്ത്രേലിയ റീജിയൻ ഒരുക്കുന്ന “യൂത്ത് ടാലന്റ് ഫെസ്റ്റ്” ജനു. 30 ന്

0 918

പി.വൈ.പി.എ ആസ്ത്രേലിയ റീജിയൻ ഒരുക്കുന്ന “യൂത്ത് ടാലന്റ് ഫെസ്റ്റ്” 2021 ജനു. 30 ന് നടക്കും. സമയം: NSW ACT VIC- 07:00 p.m.
QLD-06:00 p.m.; WA-04:00 p.m.; INDIA-01:30 p.m.; NY, USA-03:00 a.m.; UAE – 12:00 p.m.; UK-8:00 a.m. മീറ്റിംഗ് സൂം പ്ലാറ്റ്ഫോമിൽ വീക്ഷിക്കാവുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

പാ. ഷിബിൻ ശമുവേൽ (PYPA കേരളാ സ്റ്റേറ്റ് സെക്രട്ടറി) മുഖ്യ പ്രഭാഷകനായിരിക്കും. പ്രീജി പൌലോസ് & ടീം (PYPA Wagga Wagga) സംഗീത ശുശ്രൂഷ നിർവ്വഹിക്കും. സംഗീതം, സ്കിറ്റുകൾ, ഉപകരണ സംഗീതം മുതലായി യുവജനങ്ങൾക്ക് അനുഗ്രഹപ്രദമായ പ്രോഗ്രാമുകൾ ഉണ്ടായിരിക്കും.
പങ്കെടുക്കുക, അനുഗ്രഹം പ്രാപിക്കുക.
സൂം ID: 733 733 7777
പാസ്കോഡ്: 54321

കൂടുതൽ വിവരങ്ങൾക്ക്:
+614 0437 0236; +614 2374 3267

You might also like
Comments
Loading...