എസ്റ്റോണിയയ്ക്ക് ആദ്യമായി വനിതാ പ്രധാനമന്ത്രി

0 440

ടാല്ലിൻ: അങ്ങനെ ചരിത്രത്തിൽ ആദ്യമായി എസ്റ്റോണിയയ്ക്ക് ഒരു വനിതാ പ്രധാന മന്ത്രി. വൻ അഴിമതിയാരോപണത്തെ തുടർന്ന് നിലവിലെ സർക്കാർ രാജിവച്ചതോടെ എസ്റ്റോണിയയ്ക്ക് ആദ്യമായി കാജ കല്ലാസ് എന്ന വനിതാ പ്രധാനമന്ത്രിയുടെ കീഴിൽ സർക്കാർ രൂപീകരിക്കാൻ എസ്റ്റോണിയയിലെ പ്രതിപക്ഷ, ഭരണപക്ഷ പാർട്ടി കൗൺസിൽ തീരുമാനിച്ചു. കോവിഡ്-19 പ്രതിസന്ധിയടക്കം നേരിടാനാണു റിഫോം പാർട്ടിയും സെന്‍റർ പാർട്ടിയും ചേർന്ന് പുതിയ സർക്കാർ രൂപവത്കരിക്കുന്നത്.

You might also like
Comments
Loading...