വൈ പി ഇ യുകെ & ഇയു യുവജന വാർഷിക മീറ്റിംഗ് ഫെബ്രുവരി 27 ന്

0 423

യു കെ : ചർച്ച് ഓഫ് ഗോഡ് യു കെ & ഇ യു പുത്രികാ സംഘടനയായ വൈ പി ഇ യുടെയും സൺ‌ഡേ സ്കൂളിന്റെയും നേതൃത്വത്തിൽ വാർഷിക മീറ്റിംഗ് ഫെബ്രുവരി 27 ന് സൂം ഇൽ കൂടി നടത്തപ്പെടും. റവ. ഡോ . ജോ കുര്യൻ (ചർച്ച് ഓഫ് ഗോഡ് യു കെ & ഇ യു മലയാളം ഓവർസിയർ & യു കെ സി സി എം ഡയറക്ടർ ) മീറ്റിംഗ് ഉൽഘാടനം ചെയ്യും. ബ്രദർ. ഗ്ലെൻ എഛ് ചീരൻ തന്റെ അനുഭവ സാക്ഷ്യം പങ്കിടും. പാസ്റ്റർ ജോസഫ് ജോയ് ദൈവ വചനത്തിൽ നിന്നും സംസാരിക്കും.

zoom id : 6382232459
Password : 1234

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...