ഇസ്രയേലിനെ പിന്തുണക്കുന്ന ഇവാഞ്ചലിസ്റ്റ്കൾക്ക് സൗദിയുടെ വക സ്വീകരണം

0 1,099

റിയാദ്: ഇസ്രായേലിനെ പിന്തുണക്കുന്ന അമേരിക്കൻ ഇവാഞ്ചലിക്കൽ ക്രെെസ്തവ നേതാക്കന്മാർക്ക് സ്വീകരണം ഒരുക്കി സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. പ്രതിനിധി സംഘം സൗദി വിദേശകാര്യ മന്ത്രി അബൽ അൽ ജുബെറുമായും, അമേരിക്കയിലെ സൗദി സ്ഥാനപതി വാലിദ് ബിൻ സൽമാൻ രാജകുമാരൻ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച രണ്ടു മണിക്കൂര്‍ നീണ്ടു.

You might also like
Comments
Loading...