ജപ്പാന് സമീപമുള്ള ദ്വീപ് കാണാനില്ല

0 1,547

ടോക്കിയോ: വടക്കന്‍ ജപ്പാനിലെ ഒരു കുഞ്ഞു ദ്വീപ് കാണാനില്ലെന്നാണ് ജപ്പാനില്‍ നിന്ന് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത. തങ്ങളുടെ ജല അതിര്‍ത്തികള്‍ ചുരുങ്ങുന്നത് തിരിച്ചറിഞ്ഞ് ദ്വീപ് ഇല്ലാതായതിനെ കുറിച്ച് സര്‍വേ നടത്താനൊരുങ്ങുകയാണ് ജപ്പാന്‍.
എസംബെ ഹനാകിത കൊജിമ ദ്വീപാണ് ഇപ്പോള്‍ അപ്രത്യക്ഷമായത്. സമുദ്രം ഈ ദ്വീപിനെ അപ്പാടെ മുക്കികളഞ്ഞു എന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ജപ്പാൻ ഭരണംകുടം അതീവ ജാഗ്രതയോടെയാണ് ഈ സംഭവം കൈകാര്യം ചെയ്യുന്നത്.

You might also like
Comments
Loading...