ഐ.പി.സി കാനഡ റീജിയൻ ഒരുക്കുന്ന ‌എക്സൊഡസ്-2021 മാർച്ച് 26, 27 തീയതികളിൽ

0 1,095

ഐപിസി കാനഡ റീജിയൻ ഒരുക്കുന്ന സ്പെഷ്യൽ മീറ്റിംഗ് എക്സൊഡസ്-2021 മാർച്ച് 26, 27 (വെള്ളി, ശനി) തീയതികളിൽ ദിവസവും വൈകിട്ട് 7.30 മുതൽ 9.30 മണി വരെ (EST) സൂമിലൂടെ നടത്തപ്പെടുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഈ ആത്മീക സമ്മേളനത്തിൽ പാസ്റ്റർ സാം ജോർജ് (ജനറൽ സെക്രട്ടറി, ഐ.പി.സി), പാസ്റ്റർ സാബു വർഗീസ് (ഹൂസ്റ്റൺ) എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു. സ്പിരിച്വൽ വേവ്സ് (അടൂർ) ആരാധനയ്ക്കു നേതൃത്വം നൽകും. ഐപിസി കാനഡ റീജിയന്റെ ഫെയ്സ്ബുക്ക് പേജിലും തൽസമയം ലഭ്യമാകും.
സൂം ID: 8378 361 0099
പാസ്കോഡ്: 202103

കൂടുതൽ വിവരങ്ങൾക്ക്:
(416)88 09518
(437)99 00501
(647)88 34905

You might also like
Comments
Loading...