ഈജിപ്തിൽ ട്രെയിനിനുകൾ കൂട്ടിയിടിച്ചു; 32 മരണം

0 989

കെയ്റോ: ദക്ഷിണ ഈജിപ്തിൽ സൊഹാഗ് പ്രവിശ്യയിലെ തഹ്‌ത ജില്ലയിൽ രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഈ അപകടതെ തുടർന്ന് 32 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Download ShalomBeats Radio 

Android App  | IOS App 

ഇന്ന് (വെ​ള്ളി​) ഉച്ചകഴിഞ്ഞ പ്പോൾ ആണ് നാടിനെയും രാജ്യത്തെയും നടുക്കിയ അ​പ​ക​ടം നടന്നത്. ഒ​രേ ലൈ​നി​ൽ വ​ന്ന ട്രെ​യി​നു​ക​ളാ​ണ് ഇ​ടി​ച്ച​ത്. മു​ന്നി​ൽ​പോ​യ ട്രെ​യി​നി​ൽ ഒ​രാ​ൾ അ​പാ​യ ച​ങ്ങ​ല വ​ലി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് പ​റ​യു​ന്നു. ട്രെ​യി​ൻ പെ​ട്ടെ​ന്ന് നി​ർ​ത്തി​യ​പ്പോ​ൾ പി​ന്നാ​ലെ​ വ​ന്ന ട്രെ​യി​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മൂ​ന്ന് ബോ​ഗി​ക​ൾ പാ​ളം തെ​റ്റി​മ​റി​ഞ്ഞു.

You might also like
Comments
Loading...