വേൾഡ് ഇവാൻജലിക്കൽ അലയൻസിനു പുതിയ നേതൃത്വം

0 1,022

ദ വേൾഡ് ഇവാൻജലിക്കൽ അലയൻസ് (WEA) പുതിയ സി.ഇ.ഒ., സെക്രട്ടറി ജനറൽ എന്നീ പദവികളിലേക്കായി ദൈവ ശാസ്ത്രജ്ഞനായ ഡോ. തോമസ് ഷിർമാഷെറിനെ തെരഞ്ഞെടുത്തു. ഒരു ഓൺലൈൻ ചടങ്ങിലൂടെയാണ് ഇദ്ദേഹത്തെ സബ്ല്യൂ.ഇ.എ. തിരഞ്ഞെടുത്തത്. ലോകത്താകെയുള്ള 9 റീജിയനിലെയും140 ദേശീയ ഇവാൻജലിക്കൽ ഗ്രൂപ്പുകളിലെയും നേതാക്കൾ ഈ മീറ്റിങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിക്കുകയും പുതിയ നേതൃത്വത്തിനായി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ആശംസകൾ അറിയിച്ചവരിൽ പെന്തെക്കോസ്ത് വേൾഡ് കൌൺസിൽ ചെയർ പേഴ്സൺ ഡോ:ബില്ലി വിത്സണും ഉൾപ്പെടുന്നു.

You might also like
Comments
Loading...