ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ച ബേക്കിങ് കമ്പനിക്ക് അനുകൂല വിധിയുമായി യൂ.കെ ഉന്നത കോടതി

0 1,687

ലണ്ടൻ: ക്രൈസ്തവ വിശ്വാസത്തെ മുറുകെപ്പിടിച്ച് സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ത്ത മക്ആര്‍തേഴ്സ് ആഷേഴ്സ് ബേക്കിംഗ് കമ്പനിയുടെ നിലപാടിനെ അനുകൂലിച്ച് യുകെയിലെ ഉന്നത കോടതി.
തങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി ‘സ്വവര്‍ഗ്ഗ വിവാഹത്തെ പിന്തുണക്കുന്നു’ എന്ന സന്ദേശത്തോട് കൂടിയുള്ള കേക്ക് നിര്‍മ്മിക്കാതിരിക്കുവാന്‍ അവകാശമുണ്ടെന്ന ബേക്കറി ഉടമസ്ഥരുടെ നിലപാടിനെ ശരിവെച്ചുകൊണ്ടാണ് കോടതി ഉത്തരവിറക്കിയത്.

You might also like
Comments
Loading...