ക്രിസ്ത്യൻ പള്ളി ആക്രമിച്ചു, വൈദികനും വിശ്വാസികളും കൊല്ലപ്പെട്ടു

0 1,567

അബൂജ: നൈജീരിയയുടെ കിഴക്കൻ സംസ്ഥാനമായ ബെനുവിൽ ക്രൈസ്തവ പള്ളിക്ക് നേരെ ആക്രമണം. വൈദികനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടതായി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഫാ. ഫെർഡിനാന്റ് ഫാനെൻ എൻഗുഗാൻ എന്ന വൈദികനും വിശ്വാസികളുമാണ് ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസങ്ങളിൽ ബന്ധിയാക്കപ്പെട്ട വൈദികന്‍ ഫാ. ഹാരിസണ്‍ എഗവുയേനു മോചിതനായി ദിവസങ്ങള്‍ക്കുള്ളിലാണ് മറ്റൊരു വൈദികന്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

Download ShalomBeats Radio 

Android App  | IOS App 

കഴിഞ്ഞ ഏതാനും നാളുകളായി, ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവനരഹത്യ അരങ്ങേറുന്ന രാജ്യമായി നൈജീരിയ മാറിയിരിക്കുകയാണ്.

You might also like
Comments
Loading...