എക്സൽ മിനിസ്ട്രീസ് ഒരുക്കുന്ന മിഷനറി സംഗമം ഏപ്രിൽ 16 ന്

0 1,797

കാനഡ: എക്സൽ മിനിസ്ട്രിസ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ മിഷൻ മീറ്റിംഗ് ഏപ്രിൽ 16 വൈകിട്ട് 8:30 (EST) മുതൽ സൂം ആപ്ലിക്കേഷനിൽ നടത്തപ്പെടും (ഇന്ത്യൻ സമയം 17 ന് രാവിലെ 6.00 മണി). പാസ്റ്റർമാരായ ബാബു ചെറിയാൻ (പിറവം), ടോണി തോമസ് (നേപ്പാൾ), സിസ്റ്റർ മേരി മാത്യുസ് (രാജസ്ഥാൻ) എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും.

Download ShalomBeats Radio 

Android App  | IOS App 

ദീർഘ വർഷങ്ങളായി കർത്തൃ വേലയിലായിരിക്കുന്ന ദൈവദാസീ ദാസന്മാർ സുവിശേഷ വേലയിലെ തങ്ങളുടെ അനുഭവങ്ങൾ, സുവിശേഷ വേലയുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ പങ്കുവെയ്ക്കും. ഷിനു തോമസ്, റവ തമ്പി മാത്യു, ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ എന്നിവർ നേതൃത്വം നൽകും.
സൂം ID: 852 6653 3916

You might also like
Comments
Loading...