എബിനെസെർ ഫുൾ ഗോസ്പൽ ചർച്ച് പെർത്ത് ഒരുക്കുന്ന ഉപവാസ പ്രാർത്ഥന 2018

0 1,260

ഓസ്‌ട്രേലിയ : എബിനെസെർ ഫുൾ ഗോസ്പൽ ചർച്ച് പെർത്ത് ഒരുക്കുന്ന ഉപവാസ പ്രാർത്ഥന 2018 ജൂലൈ മാസം 2ആം തിയതി മുതൽ 8ആം തിയതി വരെ നടത്തപ്പെടുന്നു. രണ്ട് സെക്ഷനുകളിൽ നടക്കുന്ന പ്രാർത്ഥന രാവിലെ10.30 മുതൽ 1.30 വരെയും വൈകുന്നേരം 7 മുതൽ 9 മണി വരെയും ആണ്. കേരളത്തിൽ നിന്നും ഉള്ള പാസ്റ്റർ ബിനു ജോർജ് (പറകോഡ്) ഈ ദിവസങ്ങളിൽ ദൈവവചനം സംസാരിക്കുന്നു.
കുടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ സിജി എബ്രഹാം..0431 966092

 

You might also like
Comments
Loading...