ഐ.പി.സി ഓസ്‌ട്രേലിയ റീജിയന്റെ മാസയോഗം നാളെ നടക്കും

0 1,678

മെൽബൺ: ഐപിസി – ഓസ്‌ട്രേലിയ റീജിയന്റെ ആഭിമുഖ്യത്തിൽ മാസയോഗം ഏപ്രിൽ 17 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ 8.30 വരെ (മെൽബൺ- സിഡ്‌നി സമയം) സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. റീജിയൻ ആക്ടിങ് പ്രസിഡന്റ് പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി ശുശ്രഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ അനീഷ് ഏലപ്പാറ പ്രസംഗിക്കും. ബ്ര. പ്രെയ്സ് തോമസ് നയിക്കുന്ന എബൈഡ് ഗോസ്പൽ സിംഗേഴ്സ് സംഗീത ശുശ്രൂഷ നിർവ്വഹിക്കും.
സൂം ID: 7337 337 777
പാസ്കോഡ്: 54321

You might also like
Comments
Loading...