ഐപിസി കാനഡ റീജിയന്റെ നേതൃത്വത്തിൽ രാജ്യങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന മെയ് 23 ന്

0 733

കാനഡ: ഐപിസി കാനഡ റീജിയന്റെ നേതൃത്വത്തിൽ മെയ് 23-ാം തീയതി ഞായറാഴ്ച രാത്രി 9.00 മുതൽ12.00 (EST) വരെ രാജ്യങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും. പാ. വർഗീസ് ബേബി (കായംകുളം) മുഖ്യ പ്രസംഗനായിരിക്കും.
സൂം ID: 8937 904 8197
പാസ്‌വേഡ്: 042020

കൂടുതൽ വിവരങ്ങൾക്ക്:
പാ. പെനിയേൽ ചെറിയാൻ (416 565 9188),
പാ. എബി കെ. ബെൻ (416 880 9518).

You might also like
Comments
Loading...