നെൽസൺ എം ജോസിന് മലയാളം ഭാഷ പ്രവർത്തനങ്ങൾക്ക് ആദരവ്.

0 737

നജ്രാൻ (സൗദി അറേബ്യ): നജ്രാൻ എഴുത്തോല പഠനകേന്ദ്രത്തിന്റെ പ്രധാന അദ്ധ്യാപകൻ നെൽസൺ എം ജോസിനെ ആദരിച്ചു. കേരള സർക്കാർ സാംസ്കാരിക വകുപ്പ് നേതൃത്വം നൽകുന്ന മലയാളം മിഷനിൽ, നജ്‌റാനിൽ നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ആദരവ്.

നജ്റാനിലെ സനാബൽ അൽ നൂർ ഇന്റർനാഷണൽ സ്കൂൾ അധ്യാപകനും, ഐപിസി സഭയുടെ ശുശ്രുഷകനുമാണ് നെൽസൺ.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...