2019 AGIFNA ക്കു പുതിയ നേതൃത്വം

0 1,181

2019 AGIFNA ക്കു പുതിയ നേതൃത്വം. നാഷണൽ കൺവീനർ ആയി റെവ തോമസ് എബ്രഹാം ,ജോയിന്റ് കൺവീനർ റെവ: സാജൻ ജോർജ് ,നാഷണൽ സെക്രട്ടറിയായി സഹോദരൻ ബിനോയ് ഫിലിപ്പ് കരുമങ്കൽ,നാഷണൽ ട്രഷറര് ആയി സഹോദരൻ ജോൺസൻ ഡേവിഡ് ,നാഷണൽ യൂത്ത് ഡയറക്ടർ ആയി റെവ ജസ്റ്റിൻ സാബു,ജനറൽ കോ ഓർഡിനേറ്റർ ആയി തോമസ് വര്ഗീസ് ,ഇവൻറ്കോ ഓർഡിനേറ്റർ ആയി സഹോദരൻ സജിമോൻ ജോർജ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

You might also like
Comments
Loading...