കാമറൂണിൽ വൈദികരെ തട്ടി കൊണ്ട് പോയി

0 1,138

യൗണ്ടേ: പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ കാമറൂണിൽ നിന്നു മിഷ്ണറി വൈദികരെ തട്ടിക്കൊണ്ട് പോയി. മിഷ്ണറി സൺസ് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി സമൂഹ അംഗങ്ങളായ ഫാ. ജൂഡ് തദേവൂസ് ലാങ്കെ ബെസ്ബാങ്ങ്, ഫാ. പ്ലാസിഡ് മുൻതോങ്ങ്, ഒരു വൈദിക വിദ്യാർത്ഥി എന്നിവരെയാണ് തെക്ക് പടിഞ്ഞാറൻ പ്രദേശമായ ആംഗ്ലഫോൺ പ്രവിശ്യയിൽ നിന്നും ബന്ദികളാക്കിയിരിക്കുന്നത്.

You might also like
Comments
Loading...