ജപ്പാനിൽ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ പെയിന്റിംഗ് കണ്ടെത്തി.

0 1,159

ടോക്കയോ: ജപ്പാനില്‍ ടോക്കിയോക്ക് സമീപമുള്ള കനാഗാവായിലെ ഒയീസോ പട്ടണത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ പെയിന്റിംഗ് കണ്ടെത്തി. ജപ്പാനിലെ ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരുന്ന മെമ്മോറിയല്‍ മ്യൂസിയത്തില്‍ നിന്നുമാണ് പാരമ്പര്യ ശൈലിയില്‍ ചെയ്തിട്ടുള്ള പെയിന്‍റിംഗ് കണ്ടെത്തിയിരിക്കുന്നത്. 22 സെന്റിമീറ്റര്‍ വീതിയും 3 മീറ്റര്‍ നീളവുമുള്ള ‘വാഷി’ പേപ്പറില്‍ ചെയ്തിരിക്കുന്ന പെയിന്റിംഗ് ഹിസ്റ്ററി മ്യൂസിയത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്.

You might also like
Comments
Loading...