സ്മാർട്ഫോണിലൂടെ ദൈവ വചനം പഠിപ്പിക്കാൻ ഒരുങ്ങി ദക്ഷിണ കൊറിയ

0 1,534

സിയോൾ: വിശ്വാസികളെ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലൂടെ ദൈവ വചനം പഠിപ്പിക്കുന്നതിനായി ദക്ഷിണ കൊറിയയിലെ സിയോള്‍ അതിരൂപത ഓണ്‍ലൈന്‍ ബൈബിള്‍ പഠന ചാനല്‍ ആരംഭിച്ചു. സിയോളിലെ കര്‍ദ്ദിനാളായ ആന്‍ഡ്ര്യൂ യോം സൂ-ജുങ്ങിന്റെ നിര്‍ദ്ദേശപ്രകാരം നവംബര്‍ 24-നായിരുന്നു ഓണ്‍ലൈന്‍ ബൈബിള്‍ ചാനലിന് ആരംഭം കുറിച്ചത്.

You might also like
Comments
Loading...