വൈ പി ഇ കർണ്ണാടക സ്റ്റേറ്റ് ഒരുക്കുന്ന സുവിശേഷ യോഗം

0 1,007

ബെംഗളൂരു : വൈ പി ഇ കർണ്ണാടകസ്റ്റേറ്റിന്റെ നേതൃത്വത്തിൽ ജനുവരി 13 , 14 തീയതികളിൽ സുവിശേഷ യോഗം നടത്തപ്പെടുന്നു. ജനുവരി 13 ന് ചർച്ച് ഓഫ് ഗോഡ് ആർ ടി നഗറിൽ വെച്ചും ജനുവരി 14 ന് ചർച്ച് ഓഫ് ഗോഡ് കോറമംഗലയിൽ വെച്ചുമാണ് ക്രമീകരിച്ചിരിക്കുന്നത് . അനുഗ്രഹീത വചന പ്രഭാഷകൻ പാസ്റ്റർ അനീഷ് ഏലപ്പാറ ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു.

കർണാടക സ്റ്റേറ്റ് വൈ പി ഇ സെക്രട്ടറി ജാൻസ് പി തോമസ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും

Download ShalomBeats Radio 

Android App  | IOS App 

കർണാടക സ്റ്റേറ്റ് വൈ പി ഇ പ്രസിഡന്റ് പാസ്റ്റർ ജോസഫ് ജോൺ മീറ്റിംഗ് ഉൽഘാടനം ചെയ്യും.

കർണാടക സ്റ്റേറ്റ് വൈ പി ഇ കൊയർ ഗാന ശിശ്രൂഷക്ക് നേതൃത്വം കൊടുക്കും.

കൂടുതൽ വിവരങ്ങൾക്ക്

പാസ്റ്റർ ജോസഫ് ജോൺ :  +91 9886834301

ബ്രദർ ജാൻസ് പി തോമസ് : +91 9742237358

ബ്രദർ ബെൻസൻ ചാക്കോ : +91  9886720313

 

 

 

You might also like
Comments
Loading...