ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.
March 10, 2025
തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ ക്യാമ്പ് മെയ് 5 തിങ്കൾ രാവിലെ 08:30 മുതൽ 7 ബുധൻ ഉച്ചക്ക് 01:00 വരെ ...
ബെംഗളൂരു : ഒക്കലഹോമ പാസ്റ്റർ രഞ്ജൻ ജോർജിന്റെ മാതാവ് വത്സ ജോർജ്ജ്കുട്ടി (74) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം മെയ് 12 നു നടത്തപ്പെടും, ചർച്ച് ഓഫ് ...
കൊട്ടാരക്കര: ഐ പി സി പനയറ താബോർ സഭാംഗവും ഐ പി സി ശുശ്രൂഷകൻ പാസ്റ്റർ സാജൻ ഈശോയുടെ ഭാര്യ മാതാവ് പനയറ പാറവിള പൊന്നമ്മ ലൂക്കോസ് ...
ഷാർജ : യു എ ഇ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ വാർഷിക കൺവെൻഷൻ 2025, "ഗോസ്പൽ ഫെസ്റ്റ്" ഏപ്രിൽ 28,29,30 (തിങ്കൾ,ചൊവ്വ,ബുധൻ) ദിവസങ്ങളിൽ രാത്രി 07:30 മുതൽ ...
സിംഗപ്പൂർ : ഇമ്മാനുവേൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഫെലോഷിപ്പിൻ്റെ വാർഷിക കൺവെൻഷൻ 2025 (റിവീലിംഗ് ക്രൈസ്റ്റ്) 165 അപ്പർ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള താങ്ക്സ് ഗിവിംഗ് ...
ചെത്തോങ്കര : ഇന്ത്യ പെന്തകോസ്ത് ദൈവസഭ റാന്നി വെസ്റ്റ് സെൻ്ററിലെ പൂവൻമല സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സണ്ണി ഫിലിപ്പ് (60 വയസ്സ്) റാന്നിയ്ക്കടുത്ത് ചെല്ലക്കാട്ട് പുനലൂർ ...
ഇംഗ്ലണ്ട് : 22 മത് മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ നാഷണൽ കോൺഫറൻസ് 2025 ഏപ്രിൽ 18 മുതൽ 20 വരെ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ നടക്കും എം ...
വാർത്ത : ബ്ലെസൻ ജോർജ് മൂവാറ്റുപുഴ : കുന്നയ്ക്കാൽ (വാളകം) സി റ്റി സി കവലയ്ക്കടുത്ത് പാലയ്ക്കാമറ്റത്തിൽ വീടിന് സമീപത്ത് ഇമ്മാനുവേൽ ഗ്രൗണ്ടിൽ വെച്ച് ആക്റ്റ് ഓഫ് ...
വാർത്ത : പോൾസൺ ഇടയത്ത് യു ക്കെ:18 മത് ഐ എ ജി യു കെ & യൂറോപ്പ്നാഷണൽ കോൺഫറസസിന് അനുഗ്രഹീത സമാപ്തി. റവ. ബിനോയ് എബ്രഹാം ...
ഡാളസ്, ടെക്സാസ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക (SFCNA) 19മത് ഫാമിലി കോൺഫറൻസ് രജിസ്ട്രേഷൻ കിക്ക് ഓഫ് മീറ്റിംഗ് ഡാളസിൽ ഏപ്രിൽ 6ന് വൈകിട്ട് ...
© 2026 Shalom Dhwani | Malayalam Christian News | Since 2017