പുല്ലുക്കുത്തി: ഐ.പി.സി. ഹെബ്രോൻ പുല്ലുക്കുത്തി സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കൺവെൻഷൻ നവംബർ 26, 27, 28 തീയതികളിൽ നടക്കും. വൈകിട്ട് 6 മുതൽ രാത്രി 9 വരെയാണ് യോഗങ്ങൾ.
കൺവെൻഷനിൽ പാസ്റ്റർ തോമസ് വർഗീസ്, പാസ്റ്റർ ബി. മോനച്ചൻ കായംകുളം, പാസ്റ്റർ ജോയി പാറയ്ക്കൽ, പാസ്റ്റർ അജി ആന്റണി എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.
ഗാനശുശ്രൂഷയ്ക്ക് ഹോളി ഹാർപ്സ് ചെങ്ങന്നൂർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ ജസ്റ്റിൻ കായംകുളം (ഫോൺ: 97465 95799), സെക്രെട്ടറി ബ്രദർ ടോണി തോമസ് (ഫോൺ: 96050 45616).


















