Thursday, September 17, 2026
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
  • Login
  • Register
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
Advertisement
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
No Result
View All Result

✝ Malayalam Christian News • Since 2017
Home NEWS KERALA NEWS

വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

September 17, 2026
in KERALA NEWS
Reading Time: 1 min read
A A
0
Share on Facebook

കോന്നി: നാലര പതിറ്റാണ്ടായി സ്വന്തമായി വഴിയില്ലാതെ പ്രയാസപ്പെട്ടിരുന്ന കോന്നി അതിരുങ്കൽ അഞ്ചുമുക്ക് പ്രദേശത്തെ കുടുംബങ്ങൾക്ക് പുതിയ വഴി ഒരുക്കാൻ സ്വന്തം ഭൂമി വിട്ടുനൽകി മലയിൽ പുത്തൻവീട്ടിൽ പാസ്റ്റർ ജോർജ് ഏബ്രഹാം. ‘ലാലുച്ചായൻ’ എന്ന പേരിലാണ് അദ്ദേഹം നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നത്.

45 വർഷമായി വഴിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനം.

“പ്രാർത്ഥന കിട്ടിയാൽ മതി”

തന്റെ തീരുമാനത്തിന്റെ കാരണം അദ്ദേഹം വിശദീകരിക്കുന്നത് ലളിതമായാണ്:

“നമ്മൾ ഈ ലോകത്തേക്ക് വന്നപ്പോൾ ഒന്നും കൊണ്ടുവന്നിട്ടില്ല; പോകുമ്പോഴും ഒന്നും കൊണ്ടുപോകുകയില്ല. ജീവിച്ചിരിക്കുന്ന സമയത്ത് മനുഷ്യർക്ക് എന്തെങ്കിലും ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുക — അതാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാനുള്ള കാരണം.”

“ഈ കുടുംബങ്ങളിൽ പ്രായമായ ഒരുപാട് പേരുണ്ട്. അവർക്ക് ആശുപത്രിയിൽ പോകാനും മറ്റും വളരെ ബുദ്ധിമുട്ടാണ്. അതിനൊരു പരിഹാരം കൂടിയാണിത്. അവരുടെയൊക്കെ പ്രാർത്ഥന എനിക്കു ലഭിക്കില്ലേ — അതു മതി,” അദ്ദേഹം പറഞ്ഞു.

മൂന്നു പതിറ്റാണ്ടിന്റെ പതിവ്

ഇത് ആദ്യത്തെ സംഭവമല്ല. വർഷങ്ങൾക്കു മുൻപ് കോന്നി പഞ്ചായത്ത് ഓഫീസിനു പിന്നിൽ താമസിക്കുന്ന നിരവധി പേർക്കും സ്വന്തം പറമ്പിൽ നിന്ന് വഴി വിട്ടുനൽകിയിട്ടുണ്ട് അദ്ദേഹം. ആരെയും അറിയിക്കാതെയാണ് അതെല്ലാം ചെയ്തത്.

മൂന്നു പതിറ്റാണ്ടായി ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം തുടരുന്നതായി അടുത്തറിയാവുന്നവർ സാക്ഷ്യപ്പെടുത്തുന്നു.

താൻ മറ്റുള്ളവരെ സഹായിക്കുന്ന കാര്യം പുറത്തറിയരുതെന്ന നിർബന്ധം ലാലുച്ചായനുണ്ട്. പഞ്ചായത്ത് പ്രസിഡന്റിന്റെ നിർബന്ധത്തെ തുടർന്നു മാത്രമാണ് ഇത്തവണ അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ വന്നത്. നാട്ടുകാർ വിവരം പരസ്യമാക്കിയതോടെയാണ് ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

പ്രവാസത്തിൽ നിന്ന് നാട്ടിലേക്ക്

ദീർഘവർഷങ്ങൾ ദോഹയിൽ ബിസിനസുമായി ബന്ധപ്പെട്ട് പ്രവാസ ജീവിതം നയിച്ചിരുന്ന അദ്ദേഹം അവിടെ ഒരു ദൈവസഭയ്ക്ക് തുടക്കമിടുകയും വർഷങ്ങളോളം അതിന്റെ പാസ്റ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്തു. പിന്നീട് കോന്നിയിലേക്ക് മടങ്ങിയ അദ്ദേഹം ഇപ്പോൾ നാട്ടിൽ ദൈവവേലയിൽ വ്യാപൃതനാണ്.

നല്ലൊരു പ്രഭാഷകനും ഗ്രന്ഥകർത്താവുമാണ് പാസ്റ്റർ ജോർജ് ഏബ്രഹാം. ആത്മകഥാംശമുള്ള ഒരു പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്.

ഭാര്യ വത്സമ്മയാണ് അദ്ദേഹത്തിന്റെ ജീവിതവിജയത്തിന്റെ രഹസ്യമെന്ന് അടുപ്പമുള്ളവർ പറയുന്നു. എളിമയും ലാളിത്യവും ദൈവസ്നേഹവും ജീവിതത്തിലുടനീളം മാതൃകയാക്കുന്ന അവർ നൽകുന്ന പ്രോത്സാഹനവും പിന്തുണയുമാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന് കരുത്താകുന്നത്. ദമ്പതികൾക്ക് മൂന്ന് ആൺമക്കളാണ്; മൂവരും കുടുംബസ്ഥർ.

നാടിന്റെ അഭിനന്ദനം

ഒരു പിടി മണ്ണിനുവേണ്ടി സഹോദരങ്ങൾ തമ്മിൽ വഴക്കിടുന്ന ഈ കാലത്ത് ഇത്തരമൊരു സൽപ്രവൃത്തി ചെയ്ത ലാലുച്ചായനും കുടുംബത്തിനും ശാലോം ധ്വനിയുടെ അഭിനന്ദനങ്ങൾ.

ShareSendShareSend
Previous Post

വെംബ്ലി ക്രിസ്ത്യൻ ഫെലോഷിപ്പ് ‘ഗുഡ് ന്യൂസ് കൺവെൻഷൻ’ സെപ്റ്റംബർ 25 മുതൽ ലണ്ടനിൽ

RelatedPosts

KERALA NEWS

‘ആസ്ട്ര 2026’ അപ്പോളജറ്റിക് സമ്മിറ്റ് ആൻഡ് ട്രെയിനിംഗ് ഒക്ടോബർ 17 മുതൽ തിരുവനന്തപുരത്ത്

September 10, 2026
34
KERALA NEWS

‘ഹല്ലേലൂയ്യ’ സീസൺ 2 പ്രൊമോഷൻ മീറ്റിംഗ് സെപ്റ്റംബർ 24ന് തിരുവല്ലയിൽ

September 10, 2026
68
KERALA NEWS

ഐപിസി മലബാർ മിഷൻ ബോർഡ് പ്രവർത്തന ഉദ്ഘാടനവും മേഖല പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസും സെപ്റ്റം. 9ന്

September 8, 2026
9
ഐ.പി.സി. കറുകച്ചാൽ സെന്റർ പി.വൈ.പി.എ. പ്രവർത്തനോദ്ഘാടനവും സംഗീതവിരുന്നും 30ന്
KERALA NEWS

ഐ.പി.സി. കറുകച്ചാൽ സെന്റർ പി.വൈ.പി.എ. പ്രവർത്തനോദ്ഘാടനവും സംഗീതവിരുന്നും 30ന്

August 27, 2026
9
KERALA NEWS

ഉദയംപേരൂരിൽ ‘ഫെലോഷിപ്പ് ഇൻ ക്രൈസ്റ്റ്’ സമ്മേളനം 31ന്; പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ ശുശ്രൂഷകൻ

August 26, 2026
141
Please login to join discussion
shalomdhwani Likes Like our page
  • Trending
  • Comments
  • Latest
പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

March 23, 2026
ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

March 10, 2025
കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

August 12, 2025
പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

April 18, 2025

കൊടുമൺ യുപിഎഫിനു പുതിയ ഭാരവാഹികൾ

അനുസരണം

നമ്മുടെ യുവതലമുറ എങ്ങോട്ട്?

തുഴയെ കൈവിട്ട തോണി | ജെസ് ഐസക് കുളങ്ങര

വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

September 17, 2026
വെംബ്ലി ക്രിസ്ത്യൻ ഫെലോഷിപ്പ് ‘ഗുഡ് ന്യൂസ് കൺവെൻഷൻ’ സെപ്റ്റംബർ 25 മുതൽ ലണ്ടനിൽ

വെംബ്ലി ക്രിസ്ത്യൻ ഫെലോഷിപ്പ് ‘ഗുഡ് ന്യൂസ് കൺവെൻഷൻ’ സെപ്റ്റംബർ 25 മുതൽ ലണ്ടനിൽ

September 17, 2026
വെച്ചൂച്ചിറ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ സപ്തദിന ഉപവാസ പ്രാർത്ഥന 21 മുതൽ

വെച്ചൂച്ചിറ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ സപ്തദിന ഉപവാസ പ്രാർത്ഥന 21 മുതൽ

September 17, 2026
പണത്തിനു മീതെ പരുന്തും പറക്കില്ല, എന്നാൽ ദൈവകൃപയ്ക്ക് മീതെ ഒന്നും പറക്കില്ല!

പണത്തിനു മീതെ പരുന്തും പറക്കില്ല, എന്നാൽ ദൈവകൃപയ്ക്ക് മീതെ ഒന്നും പറക്കില്ല!

September 16, 2026

Recent News

വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

September 17, 2026
33
വെംബ്ലി ക്രിസ്ത്യൻ ഫെലോഷിപ്പ് ‘ഗുഡ് ന്യൂസ് കൺവെൻഷൻ’ സെപ്റ്റംബർ 25 മുതൽ ലണ്ടനിൽ

വെംബ്ലി ക്രിസ്ത്യൻ ഫെലോഷിപ്പ് ‘ഗുഡ് ന്യൂസ് കൺവെൻഷൻ’ സെപ്റ്റംബർ 25 മുതൽ ലണ്ടനിൽ

September 17, 2026
15
വെച്ചൂച്ചിറ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ സപ്തദിന ഉപവാസ പ്രാർത്ഥന 21 മുതൽ

വെച്ചൂച്ചിറ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ സപ്തദിന ഉപവാസ പ്രാർത്ഥന 21 മുതൽ

September 17, 2026
9
പണത്തിനു മീതെ പരുന്തും പറക്കില്ല, എന്നാൽ ദൈവകൃപയ്ക്ക് മീതെ ഒന്നും പറക്കില്ല!

പണത്തിനു മീതെ പരുന്തും പറക്കില്ല, എന്നാൽ ദൈവകൃപയ്ക്ക് മീതെ ഒന്നും പറക്കില്ല!

September 16, 2026
57
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |

© 2026 Shalom Dhwani | Malayalam Christian News | Since 2017

Navigate Site

  • Contact Us
  • Editorial & Content Policy
  • How to Use Shalom Dhwani Matrimonial
  • How to Use the Editor — Full Walkthrough
  • How to Write an Article
  • Matrimonial
  • Matrimonial Account
  • Matrimonial Policy & Guidelines
  • My Account
  • News Writing Guide — Shalom Dhwani Style Guide
  • Prayer Requests
  • Radio
  • SHALOM DHWANI
  • Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
  • Sign In
  • എഡിറ്റർ എങ്ങനെ ഉപയോഗിക്കാം — പൂർണ്ണ വഴികാട്ടി
  • എഡിറ്റോറിയൽ / ഉള്ളടക്ക നയം
  • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
  • മാട്രിമോണിയൽ നയവും മാർഗ്ഗനിർദ്ദേശങ്ങളും
  • വാർത്ത എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ — ശൈലീ വഴികാട്ടി
  • ശാലോം ധ്വനി മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം

Follow Us

Ok

Create New Account!

Sign Up with Google
OR

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Login
  • Sign Up
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
Dark Mode

© 2026 Shalom Dhwani | Malayalam Christian News | Since 2017

Not enough quota to unlock this post
Unlock left : 0
Are you sure want to cancel subscription?
This content is protected. Copying is disabled.