വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം
കോന്നി: നാലര പതിറ്റാണ്ടായി സ്വന്തമായി വഴിയില്ലാതെ പ്രയാസപ്പെട്ടിരുന്ന കോന്നി അതിരുങ്കൽ അഞ്ചുമുക്ക് പ്രദേശത്തെ കുടുംബങ്ങൾക്ക് പുതിയ വഴി ഒരുക്കാൻ സ്വന്തം ഭൂമി വിട്ടുനൽകി മലയിൽ പുത്തൻവീട്ടിൽ പാസ്റ്റർ...
Read moreDetails




