വാഴൂർ: പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിന്റെ ഭാര്യാമാതാവ് മറിയക്കുട്ടി ജോൺ (87) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 30 ബുധനാഴ്ച ഡബ്ല്യു.എം.എം. കാൽവറി ഗോസ്പൽ മിഷൻ ചർച്ച് പുളിക്കൽ കവല സഭയുടെ നേതൃത്വത്തിൽ നടക്കും. പൊന്തൻപുഴ ചാരുവേലി ഭവനാങ്കണത്തിൽ ശുശ്രൂഷകൾക്കു ശേഷം മല്ലപ്പള്ളി ശാന്തിതീരം സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും.


















