Saturday, November 7, 2026
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • LIVE STREAM
  • CONTACT
  • Login
  • Register
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
Advertisement
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • LIVE STREAM
  • CONTACT
No Result
View All Result

✝ Malayalam Christian News • Since 2017
Home NEWS INDIA NEWS

ഐ.പി.സി. വാപി സഭയുടെ ആഭിമുഖ്യത്തിൽ ‘ബ്ലെസ് വാപി 2026’ കൺവെൻഷൻ പുരോഗമിക്കുന്നു

November 7, 2026
in INDIA NEWS
Reading Time: 1 min read
A A
0
Share on Facebook

വാപി (ഗുജറാത്ത്): ഐ.പി.സി. വാപി സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘ബ്ലെസ് വാപി 2026’ സുവിശേഷ കൺവെൻഷൻ നവംബർ 6, 7, 8 (വെള്ളി, ശനി, ഞായർ) തീയതികളിൽ വാപി സിൽവാസ റോഡിലുള്ള ഫെലോഷിപ്പ് മിഷൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്നു. ദിവസവും വൈകുന്നേരം ആറു മുതൽ രാത്രി ഒൻപതു വരെയാണ് യോഗങ്ങൾ.

ഐ.പി.സി. ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി. എ. ജോർജ്, കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ചു. ഐ.പി.സി. സൗത്ത് ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ ഡാനിയേൽ പോൾ

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് അസിസ്റ്റന്റ് ഓവർസിയർ റവ. ഡോ. ഷിബു കെ. മാത്യു മുഖ്യ പ്രഭാഷകനായി ദൈവവചന സന്ദേശം നൽകുന്നു. ‘ബ്ലെസ് ഇന്ത്യ മ്യൂസിക് ടീം’ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.

സമാപന ദിവസമായ നവംബർ 8 ഞായറാഴ്ച രാവിലെ ഒൻപതു മുതൽ സംയുക്ത ആരാധന നടക്കും. വാപി, സിൽവാസ, ദമൻ, ഉമർഗാവ്, വത്സാദ് തുടങ്ങി സമീപ പ്രദേശങ്ങളിലുള്ള എല്ലാ സഭകളും ഇതിൽ പങ്കുചേരും.

ഏവരെയും കൺവെൻഷനിലേക്ക് സ്നേഹപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

വേദി: ഫെലോഷിപ്പ് മിഷൻ സ്കൂൾ ഓഡിറ്റോറിയം, സിൽവാസ റോഡ്, വാപി.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജെയ്സൺ സാം വർഗീസ് — 9723717150, ബ്രദർ സന്തോഷ് വി. പി. — 9979851064, ബ്രദർ ബിനു പാപ്പച്ചൻ — 9427866567

ShareSendShareSend
Previous Post

ഐ.പി.സി. ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. വത്സൻ എബ്രഹാം (74) നിത്യതയിൽ ചേർക്കപ്പെട്ടു

RelatedPosts

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് അനുഗ്രഹീത തുടക്കം; “ഒരു മടങ്ങിവരവിന്റെ നാളുകളാകട്ടെ”
INDIA NEWS

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് അനുഗ്രഹീത തുടക്കം; “ഒരു മടങ്ങിവരവിന്റെ നാളുകളാകട്ടെ”

October 29, 2026
216
INDIA NEWS

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് ഇന്ന് ബാംഗ്ലൂരിൽ തുടക്കം

October 29, 2026
104
INDIA NEWS

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ഒക്ടോബർ 29 മുതൽ ബാംഗ്ലൂരിൽ

October 27, 2026
281
ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്
INDIA NEWS

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

September 21, 2026
88
INDIA NEWS

റവ. അലക്സ് ജേക്കബ് ചർച്ച് ഓഫ് ഗോഡ് ബിഹാർ സ്റ്റേറ്റ് ഓവർസിയർ

September 5, 2026
28
Please login to join discussion
shalomdhwani Likes Like our page
  • Trending
  • Comments
  • Latest
പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

March 23, 2026
ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

March 10, 2025
കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

August 12, 2025
പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

April 18, 2025

കൊടുമൺ യുപിഎഫിനു പുതിയ ഭാരവാഹികൾ

അനുസരണം

നമ്മുടെ യുവതലമുറ എങ്ങോട്ട്?

തുഴയെ കൈവിട്ട തോണി | ജെസ് ഐസക് കുളങ്ങര

ഐ.പി.സി. വാപി സഭയുടെ ആഭിമുഖ്യത്തിൽ ‘ബ്ലെസ് വാപി 2026’ കൺവെൻഷൻ പുരോഗമിക്കുന്നു

November 7, 2026

ഐ.പി.സി. ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. വത്സൻ എബ്രഹാം (74) നിത്യതയിൽ ചേർക്കപ്പെട്ടു

November 4, 2026
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് അനുഗ്രഹീത തുടക്കം; “ഒരു മടങ്ങിവരവിന്റെ നാളുകളാകട്ടെ”

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് അനുഗ്രഹീത തുടക്കം; “ഒരു മടങ്ങിവരവിന്റെ നാളുകളാകട്ടെ”

October 29, 2026

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് ഇന്ന് ബാംഗ്ലൂരിൽ തുടക്കം

October 29, 2026

Recent News

ഐ.പി.സി. വാപി സഭയുടെ ആഭിമുഖ്യത്തിൽ ‘ബ്ലെസ് വാപി 2026’ കൺവെൻഷൻ പുരോഗമിക്കുന്നു

November 7, 2026
1

ഐ.പി.സി. ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. വത്സൻ എബ്രഹാം (74) നിത്യതയിൽ ചേർക്കപ്പെട്ടു

November 4, 2026
434
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് അനുഗ്രഹീത തുടക്കം; “ഒരു മടങ്ങിവരവിന്റെ നാളുകളാകട്ടെ”

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് അനുഗ്രഹീത തുടക്കം; “ഒരു മടങ്ങിവരവിന്റെ നാളുകളാകട്ടെ”

October 29, 2026
216

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് ഇന്ന് ബാംഗ്ലൂരിൽ തുടക്കം

October 29, 2026
104
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |

© 2026 Shalom Dhwani | Malayalam Christian News | Since 2017

Navigate Site

  • Contact Us
  • Editorial & Content Policy
  • How to Use Shalom Dhwani Matrimonial
  • How to Use the Editor — Full Walkthrough
  • How to Write an Article
  • Live Stream
  • Matrimonial
  • Matrimonial Account
  • Matrimonial Policy & Guidelines
  • My Account
  • News Writing Guide — Shalom Dhwani Style Guide
  • Prayer Requests
  • Radio
  • SHALOM DHWANI
  • Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
  • Sign In
  • എഡിറ്റർ എങ്ങനെ ഉപയോഗിക്കാം — പൂർണ്ണ വഴികാട്ടി
  • എഡിറ്റോറിയൽ / ഉള്ളടക്ക നയം
  • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
  • മാട്രിമോണിയൽ നയവും മാർഗ്ഗനിർദ്ദേശങ്ങളും
  • വാർത്ത എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ — ശൈലീ വഴികാട്ടി
  • ശാലോം ധ്വനി മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം

Follow Us

Ok

Create New Account!

Sign Up with Google
OR

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Login
  • Sign Up
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • LIVE STREAM
  • CONTACT
Dark Mode

© 2026 Shalom Dhwani | Malayalam Christian News | Since 2017

Not enough quota to unlock this post
Unlock left : 0
Are you sure want to cancel subscription?
This content is protected. Copying is disabled.