തേവലക്കര : തേവലക്കര അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും മുൻ ഒമാൻ പെന്തക്കൊസ്തൽ അസംബ്ലി മെംബറുമായിരുന്ന ബി.ജി.മാത്യൂ (85) (കുഞ്ഞുമോൻ അച്ചായൻ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കുറച്ചു നാളുകളായി ശാരീരിക ക്ഷീണത്തിലായിരുന്നു. സംസ്‌കാര ശ്രുശ്രൂഷ ചൊവ്വാഴ്ച്ച (15/09/2025) ഉച്ചയ്ക്ക് 3:00 മണിക്ക് തേവലക്കര എ.ജി. ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: പരേതയായ ശാന്തമ്മ മാത്യൂ
മക്കൾ: ഷീജ നൊറോണ, ജോർജ് മാത്യൂ
മരുമക്കൾ: സിറിൽ നൊറോണ, രേണുക
കൊച്ചു മക്കൾ : റെബേക്ക, ഡേവിഡ്, സേല, തോബിയാസ്


















