പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞൻ പരേതനായ ജെ. വി. പീറ്റർ മകൻ സാങ്കി പീറ്റർ നിത്യതയിൽ ചേർക്കപ്പെട്ടു.
സ്ട്രോക്കിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹം കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.
സംസ്കാര ശുശ്രൂഷകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.
ദുഃഖത്തിൽ പങ്കുചേരുന്ന കുടുംബാംഗങ്ങൾക്ക് ദൈവിക ആശ്വാസത്തിനായി പ്രാർത്ഥിക്കാം.


















