ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.
March 10, 2025
ലേഖനം | ബൈബിൾ :സിരകളിൽ അഗ്നി പടർത്തുന്ന പുസ്തകം |ജോബ് കോവളം
October 1, 2026
ശൗലിന്റെ കുന്തവും ദാവീദിന്റെ കിന്നരവും. ലോകത്തിലെ സകല രാജ്യങ്ങളിൽനിന്നും ദൈവകൃപയാൽ ദൈവത്തിൻറെ പദ്ധതിയും പ്രവർത്തിയും വെളിപ്പെടുത്തുവാൻ ദൈവം തിരഞ്ഞെടുത്ത ഇസ്രായേലിനെ ദൈവം തൻറ പ്രവാചകന്മാരിലൂടെ ദൈവാലോചന കൊടുത്തു...
Read moreDetailsദൈവം നല്കിയ താലന്തുകളെ താരതമ്യം ചെയ്യുന്നത് ദൈവത്തിനു പ്രസാദകരമോ? - Sis. Lindamol Essa ദൈവം മനുഷ്യനെ ഭൂമിയില് സൃഷ്ടിച്ചത് വ്യത്യസ്ത കഴിവുകളും താലന്തുകളും നല്കിക്കൊണ്ടാണ്. എന്നാല്,...
Read moreDetailsഇന്ന് ദേശീയ അധ്യാപക ദിനം. നമ്മുടെ ജീവിതത്തെ സ്വാധീനിക്കയും നമ്മെ അറിവിലേക്ക് നയിക്കയും ചെയ്ത അധ്യാപകരെ നമുക്ക് മറക്കുവാൻ കഴിയില്ല. മാതൃകയുള്ള ആദരണീയരായ അധ്യാപകരെ ഓർക്കുന്ന ഈ...
Read moreDetailsഎം .ടി വാസുദേവൻ നായരുടെ മഞ്ഞ് എന്ന നോവലിന്റെ പശ്ചാത്തലം നൈനിറ്റാൾ താഴ്വര ആണ് . വിമല എന്ന അദ്ധ്യാപിക സുധീർ മിശ്രയ്ക്കുവേണ്ടി കാത്തിരിക്കുന്നതും ,ബുദ് തന്റെ...
Read moreDetailsആകയാൽ നാം എന്തു പറയേണ്ടു ? കൃപ പെരുകേണ്ടതിനു പാപം ചെയ്തുകൊണ്ടിരിക്കുക എന്നോ ? ഒരുനാളും അരുത്. പാപ സംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നത്...
Read moreDetailsആഘോഷങ്ങൾ പങ്കു കൊള്ളുന്നതിന് പ്രശ്നങ്ങൾ ഉണ്ടോ എന്നത് ഓരോ ആഘോഷങ്ങൾ വരുമ്പോഴും ഉയരുന്ന ചോദ്യമാണ്.ചിലർ ഉത്തരങ്ങൾക്ക് വേണ്ടിയും, മറ്റുചിലർ വിവാദങ്ങൾക്ക് വേണ്ടിയും ചോദ്യങ്ങൾ ഉന്നയിക്കുന്നു.ആഘോഷിക്കാമോ? എന്ന ഒറ്റ...
Read moreDetailsഇന്ന് സ്വാതന്ത്ര്യത്തിന്റെ മധുരം നുകരുന്ന എല്ലാ രാഷ്ട്രങ്ങൾക്കും കഴിഞ്ഞകാലങ്ങളിലെ പാരതന്ത്ര്യത്തിന്റെ കയ്പുനിറഞ്ഞ ചരിത്രമുണ്ട്. അവർക്കെല്ലാവർക്കും ഓരോ ആദർശവ്യക്തികളുടെ ഓർമ്മയുണ്ട്. അവരാണ് അടിമത്വത്തിൽ നിന്നും വർണ്ണവിവേചനത്തിൽ നിന്നും മോചനം...
Read moreDetailsക്രിസ്തീയ സ്വാതന്ത്ര്യം (അകൃത്യഭാരം ചുമക്കുന്ന ജനം!) പാപത്തിൽ ജീവിക്കുന്ന ഏതു മനുഷ്യനും തന്റെ (അകൃത്യഭാരം) പാപഭാരം വഹിച്ചുകൊണ്ടാണ് നടക്കുന്നത്. യെശ.1:4 അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന...
Read moreDetailsകാണാൻ കൊതിച്ച ആരോ ദൂരെ നിന്ന് നടന്നു വരുന്നുണ്ടോ എന്ന് തലയുയർത്തി നോക്കിയും, പ്രതീക്ഷ യറ്റു കഴിയുമ്പോൾ, ഉരുൾപൊട്ടി ഒഴുകി പാഞ്ഞെത്തി ഉറഞ്ഞു കിടക്കുന്ന മൺകൂനകൾക്കും, കൽകൂമ്പാരങ്ങൾക്കും...
Read moreDetailsഅസതോമ സത്ഗമയ ആർഷഭാരത സംസ്ക്കാരത്തിന്റെ തനിമ വിളിച്ചറിയിക്കുന്ന അസതോമ സത്ഗമയ എന്നത് ബൃഹദരണ്യക ഉപനിഷത്തിലെ ഒരു സമാധാന പ്രാർത്ഥന ഗാനമാണ്. ഇന്ത്യക്കാർ പലരും ഇത് മതപരമായ ഒത്തുചേരലുകളിലും,...
Read moreDetails
© 2026 Shalom Dhwani | Malayalam Christian News | Since 2017