ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.
March 10, 2025
ജോയ്സ് തോമസ് ഡാളസ്സിൽ അന്തരിച്ചു
September 19, 2026
എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ആഷ്ലിന് റെജി
September 17, 2026
തിരഞ്ഞെടുക്കപ്പെട്ടവര്‍ തിരഞ്ഞെടുക്കേണ്ടവ! വിശുദ്ധ തിരുവെഴുത്തുകള്‍ ദൈവത്തിന്റെയും മനുഷ്യരുടെയും തിരഞ്ഞെടുപ്പുകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇഹലോക വാസം അവസാനിക്കുന്നതിന് മുമ്പ് ചില നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. ഇഹത്തിലെ...
Read moreDetailsമനുഷ്യചരിത്രം ആരംഭിക്കുന്ന ആധികാരിക രേഖകള്‍ ആലേഖനംചെയ്തിരിക്കുന്നത് ബൈബിളിലാണ് എന്നത് വളരെ വ്യക്തമാണ്. അത് ആരംഭിക്കുന്നത് തന്നെ അവന്റെ സൃഷടാവില്‍നിന്നും "ആദിയില്‍ ദൈവം'' എന്ന് ആധികാരിക ശബ്ദത്തോടെ ഒരു...
Read moreDetailsക്രിസ്തുവിന്റെ ധീര പടയാളികൾ | പെര്‍പെറ്റ്ച്വായും ഫെലിസിറ്റസും റോമാ ഭരണകൂടം ക്രിസ്ത്യാനികള്‍ക്കെതിരെ അതിക്രൂരമായ പീഢനങ്ങള്‍ അഴിച്ചുവിട്ടു. രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജീവിച്ചിരുന്ന ക്രിസ്തു ഭക്തരായ സഹോദരിമാരാണ് പെര്‍പെറ്റ്ച്വായും...
Read moreDetailsത്രിശിരസ്സിന്‍ ശിഷ്യരോ നമ്മള്‍? മൂന്ന് തലകളുള്ള ഒരാളുടെ കഥ പുരാണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിശ്വരൂപന്‍ എന്നായിരുന്നു ശരിയായ പേര്. എന്നാല്‍ മൂന്ന് തലകള്‍ ഉള്ളതുകൊണ്ട് ത്രിശിരസ്സ് എന്ന പേരിലാണ്...
Read moreDetails8 -ന്റെ പണിയും 7-ന്റെ പൂർണ്ണതയും (ഭാഗം- 4) 7 അടിസ്ഥാന ഉപദേശങ്ങൾ നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട 7 അടിസ്ഥാന ഉപദേശങ്ങൾ അപ്പോസ്തലന്മാരുടെ പ്രവർത്തികൾ രണ്ടാമത്തെ അദ്ധ്യായത്തിൽനിന്നും...
Read moreDetailsആനന്ദിന്റെ മരുഭൂമിയും ബൈബിളിലെ മരുഭൂമിയും 1995 ല്‍ വയലാര്‍ അവാര്‍ഡ് നേടിയ നോവലാണ് ആനന്ദിന്റെ 'മരുഭൂമികള്‍' ഉണ്ടാകുന്നത്. കുന്ദന്‍ എന്ന ലേബര്‍ ഓഫീസറിന്റെ മാനസിക സംഘര്‍ഷമാണ് ഈ...
Read moreDetailsമൊബൈല്‍ ആണോ വലുത് ബൈബിള്‍ ആണോ വലുത് മൊബൈല്‍ നമ്മുടെ ജിവിതത്തില്‍ നിന്ന് മാറ്റുവാന്‍ കഴിയുമോ? മൊബൈല്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു വസ്തുവാണ്. മൊബൈല്‍ ജീവിതം...
Read moreDetailsയേശുക്രിസ്തുവിന്റെ 7 ഞാൻ ആകുന്നു പ്രസ്താവനകൾ (യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ നിന്നും) 1) ഞാൻ ജീവന്റെ അപ്പം ആകുന്നു. (യോഹ.6:35) യേശു അവരോടുപറഞ്ഞതു: “ഞാൻ ജീവന്റെ അപ്പം...
Read moreDetailsദൈവത്തിൻറെ ആത്മാവുമായി ബന്ധപ്പെടുത്തി ഒറ്റവാക്യത്തിൽ തന്നെ മിശിഹായുടെ ഏഴു ഗുണങ്ങൾ എഴുതപ്പെട്ടിരിക്കുന്നു. (യെശ.11: 2) അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും...
Read moreDetailsഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസ് എടുത്തവർക്കറിയാം ഒരു എട്ടെടുത്ത് വിജയിക്കണമെങ്കിൽ എത്രമാത്രം പണിപ്പെടണമെന്ന്. അതുകൊണ്ടായിരിക്കണം എട്ടിൻറെ പണി എന്ന പ്രയോഗം ഇപ്പോൾ പ്രചുരപ്രചാരം നേടിയിരിക്കുന്നത്! എന്നാൽ 7...
Read moreDetails
© 2026 Shalom Dhwani | Malayalam Christian News | Since 2017