Friday, September 25, 2026
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
  • Login
  • Register
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
Advertisement
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
No Result
View All Result
Friday, September 25, 2026
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
No Result
View All Result
✝ Malayalam Christian News • Since 2017
Home ARTICLES

ലേഖനം | എന്റെ പിതാവിന്റെ ഭവനത്തിൽ | ജോൺ എൽസദായ്

March 10, 2025
in ARTICLES, Uncategorized
Reading Time: 1 min read
A A
0
Share on Facebook

ഗൃഹാതുരത്വം ആരാണ് ഇഷ്ടപ്പെടാത്തത്. ബാല്യകാലവും ഗതകാലത്തിൻ്റെ മറക്കാത്ത സംഭവങ്ങളും വാർദ്ധക്യത്തിലും ഓർമ്മകളുണർത്തും. പിച്ചവച്ചു വളർന്ന ഗ്രാമവും ഓടിക്കളിച്ചു നടന്ന തൊടികളും നമ്മുടെ ഭൂതകാലത്തിൻ്റെ ചരിത്രത്തിൽ നിന്നും മാഞ്ഞുപോകുമോ !

“There is no Place like home” അഥവാ “സ്വന്തഭവനത്തിന് പകരമായി മറ്റൊന്നില്ല” എന്ന ചൊല്ല് വെറും വാക്കുകളുടെ പ്രഹസനമോ?

പ്രവാസികളുടെ ദൈനംദിന സ്വപ്നങ്ങളിൽ ജന്മദേശത്തിൻ്റെ വിളി ഒരു പാഴ് ശബ്ദമല്ല. കുടിയേറിപ്പോയവരുടെ ഉള്ളിലും

‘അപ്നാ ഗാവ് ‘ ( എൻ്റെ ഗ്രാമം ) നഷ്ടബോധങ്ങളുടെ കാർമേഘങ്ങൾ ആശകളുടെ ആകാശങ്ങളിൽ വിന്യസിക്കുന്നു. കിഴക്ക് സൂര്യൻ ഉണരുമ്പോൾ പക്ഷികൾ പ്രഭാതത്തിൽ കലപില ചിലയ്ക്കുമ്പോൾ, തുഷാരബിന്ദുക്കൾ ഇലകളിൽ മഴവില്ലു സൃഷ്ടിക്കുമ്പോൾ നാം എന്നും ഓർക്കും എൻ്റെ നാട്. കാട്ടരുവിയുടെ കളകള നാദവും തൊടിയിലെ കുരുവിയുടെ ഉണർത്തു പാട്ടുകളും ആരാണ് ഇഷ്ടപ്പെടാത്തത്, നാം പറയും ,

‘എനിക്ക് മടങ്ങിപ്പോകണം’.

വിശുദ്ധ വേദം പാരായണം ചെയ്യുമ്പോൾ അവിടവിടെയായി ഗൃഹാതുരത്വത്തിൻ്റെ മൗനരാഗങ്ങൾ നാം കേൾക്കുന്നു. ഒരിക്കൽ യാക്കോബ് പിതാവ് തൻ്റെ സഹധർമ്മിണിയോട് ചോദിച്ചു. “എൻ്റെ അപ്പൻ്റെ ഭവനത്തിനു വേണ്ടി ഞാൻ എപ്പോൾ കരുതും?’

(ഉല്പ. 30:30)

ഫറവോൻ്റെ അരമനയിലായിരുന്ന യോസേഫ് അഭയാർത്ഥികളായി വന്ന തൻ്റെ സഹോദരൻമാരോട് ചോദിച്ചു ‘ എൻ്റെ അപ്പൻ സുഖമായിരിക്കുന്നുവോ’ (ഉല്പ.43:27)

ബാബേൽ നദീതീരത്തെ പ്രവാസികൾ സീയോനെ ഓർത്തപ്പോൾ കരഞ്ഞു. (സങ്കീ.137:1) ശൂശൻ രാജധാനിയിൽ പാനപാത്രവാഹകനായ നെഹമ്യാവ് മതിലുകൾ ഇടിഞ്ഞ യെരുശലേമിൻ്റെ വിലാപങ്ങൾ കേട്ട് ഇരുന്ന് കരഞ്ഞു. (നെഹെ. 1:3, 4)

ഗൃഹാതുരത്വം മനുഷ്യ സഹജമാണ്. ദൈവം മനുഷ്യനായി പിറന്നപ്പോഴും ഈ മനോഭാവത്തിന് മാറ്റം വന്നില്ല. മനുഷ്യനായി ജന്മമെടുത്ത ദൈവപുത്രൻ ഇടയ്ക്കിടക്ക് താൻ വിട്ടുപോന്ന മനോഹര ദേശത്തെക്കുറിച്ച് ഓർമ്മിച്ചിരുന്നു. യേശുക്രിസ്തു തൻ്റെ ശിഷ്യൻമാരുമായി സംഭാഷിക്കുമ്പോൾ സ്വർഗ്ഗം പലപ്പോഴും ഇടയിൽ വന്നു കയറും. തൻ്റെ പിതാവ്, ദൂതന്മാർ, ജീവിതശൈലി, സ്വർഗ്ഗത്തിലെ മഹത്വങ്ങൾ ഇവയൊക്കെ ‘ഞങ്ങൾക്ക് എന്തു കിട്ടും ‘ (മത്താ. 11:27) എന്ന ചോദ്യവുമായി യേശുവിനെ അനുഗമിച്ച ശിഷ്യർക്കുള്ള മറുപടിയായിരുന്നു. കർത്താവായ യേശുക്രിസ്തു രാത്രികാലങ്ങളിൽ തനിയെ ഒലിവുമലയിൽ പ്രാർത്ഥനയിൽ ചിലവിട്ടത് മറ്റൊന്നിനുമല്ല; അപ്പൻ്റെ ഭവനം എന്നും കാണണം. അതു തന്നെ.

പദവി മോഹിച്ചു തന്നെ അനുഗമിച്ച ശിഷ്യഗണങ്ങളെ അവസാന നാളുകളിൽ കർത്താവ് ആശ്വസിപ്പിച്ചത് യെരുശലേമിലെ മണിമാളികകളും യിസ്രയേൽ ഗ്രാമങ്ങളിലെ മുന്തിരിതോട്ടങ്ങളും ഒലിവുമരക്കൂട്ടങ്ങളും വാഗ്ദാനം ചെയ്തു കൊണ്ടല്ല.

യേശു പറഞ്ഞു ‘എൻ്റെ പിതാവിൻ്റെ ഭവനത്തിൽ അനേക വാസസ്ഥലങ്ങളുണ്ട് ‘

(യോഹ. 14:3) ഞാൻ വന്ന് നിങ്ങളെ എൻ്റെ അടുക്കൽ ചേർത്തു കൊള്ളും. അതിനൊപ്പം മറ്റു രണ്ടു വാഗ്ദത്തങ്ങൾ കൂടി യേശു നമുക്കു തന്നു. ‘എൻ്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു. ലോകം തരുന്നതുപോലെ

അല്ല ‘ (യോഹ.4:14-27)

ഞാൻ പോയാൽ ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനെ നിങ്ങളുടെ അടുക്കൽ അയക്കും

ഗൃഹാതുരത്വം ഒരു വേദനയാണ്. ഓർമ്മകളിൽ തൊട്ടു നോവിക്കുന്ന ഒരു നൊമ്പരം. ഒരിക്കലും മടങ്ങിവരുവാൻ കഴിയാത്ത കുടിയേറ്റക്കാരും പ്രവാസികളും എൻ്റെ വായനക്കാരിലുണ്ട്. പ്രളയം മൂലം ഭവനം നഷ്ടപ്പെട്ടവർ, നിയമം മൂലം പ്രവേശനം നിഷേധിക്കപ്പെട്ടവർ, എല്ലാം വിറ്റു ജീവിതം തുലഞ്ഞവർ,വിധി നാടിനെയും ബന്ധങ്ങളെയും അകറ്റിയവർ. നഷ്ട സ്വപ്നങ്ങളുമായി അന്ത്യം കാത്തു കഴിയുന്ന ഒരു വലിയ ജനവിഭാഗം. യേശു അവരോട് പറയുന്നു, എൻ്റെ പിതാവിൻ്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്.

ShareSendShareSend
Previous Post

ചർച്ച് ഓഫ് ഗോഡ് മധ്യപൂർവ്വ മേഖലാ കോൺഫറൻസ്-2025

Next Post

ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

RelatedPosts

വെച്ചൂച്ചിറ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ സപ്തദിന ഉപവാസ പ്രാർത്ഥന 21 മുതൽ
Uncategorized

വെച്ചൂച്ചിറ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ സപ്തദിന ഉപവാസ പ്രാർത്ഥന 21 മുതൽ

September 17, 2026
17
പണത്തിനു മീതെ പരുന്തും പറക്കില്ല, എന്നാൽ ദൈവകൃപയ്ക്ക് മീതെ ഒന്നും പറക്കില്ല!
ARTICLES

പണത്തിനു മീതെ പരുന്തും പറക്കില്ല, എന്നാൽ ദൈവകൃപയ്ക്ക് മീതെ ഒന്നും പറക്കില്ല!

September 16, 2026
75
ARTICLES

അവൾ മിണ്ടാതിരിക്കണമോ? ബൈബിളും സ്ത്രീയുടെ ശുശ്രൂഷയും

September 9, 2026
88
മുഖപക്ഷം: സ്വർഗ്ഗവാതിൽ അടയ്ക്കുന്ന രഹസ്യപാപം
ARTICLES

മുഖപക്ഷം: സ്വർഗ്ഗവാതിൽ അടയ്ക്കുന്ന രഹസ്യപാപം

September 5, 2026
126
ലേഖനം | നീ സ്വർഗ്ഗരാജ്യത്തിന് അവകാശിയോ?
ARTICLES

ലേഖനം | നീ സ്വർഗ്ഗരാജ്യത്തിന് അവകാശിയോ?

August 28, 2026
51
Please login to join discussion
shalomdhwani Likes Like our page
  • Trending
  • Comments
  • Latest
പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

March 23, 2026
ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

March 10, 2025
കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

August 12, 2025
പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

April 18, 2025

കൊടുമൺ യുപിഎഫിനു പുതിയ ഭാരവാഹികൾ

അനുസരണം

നമ്മുടെ യുവതലമുറ എങ്ങോട്ട്?

തുഴയെ കൈവിട്ട തോണി | ജെസ് ഐസക് കുളങ്ങര

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

September 21, 2026

ജോയ്‌സ് തോമസ് ഡാളസ്സിൽ അന്തരിച്ചു

September 19, 2026
എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ആഷ്‌ലിന്‍ റെജി

എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ആഷ്‌ലിന്‍ റെജി

September 17, 2026
വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

September 17, 2026

Recent News

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

September 21, 2026
52

ജോയ്‌സ് തോമസ് ഡാളസ്സിൽ അന്തരിച്ചു

September 19, 2026
54
എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ആഷ്‌ലിന്‍ റെജി

എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ആഷ്‌ലിന്‍ റെജി

September 17, 2026
60
വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

September 17, 2026
255
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |

© 2026 Shalom Dhwani | Malayalam Christian News | Since 2017

Navigate Site

  • Contact Us
  • Editorial & Content Policy
  • How to Use Shalom Dhwani Matrimonial
  • How to Use the Editor — Full Walkthrough
  • How to Write an Article
  • Matrimonial
  • Matrimonial Account
  • Matrimonial Policy & Guidelines
  • My Account
  • News Writing Guide — Shalom Dhwani Style Guide
  • Prayer Requests
  • Radio
  • SHALOM DHWANI
  • Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
  • Sign In
  • എഡിറ്റർ എങ്ങനെ ഉപയോഗിക്കാം — പൂർണ്ണ വഴികാട്ടി
  • എഡിറ്റോറിയൽ / ഉള്ളടക്ക നയം
  • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
  • മാട്രിമോണിയൽ നയവും മാർഗ്ഗനിർദ്ദേശങ്ങളും
  • വാർത്ത എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ — ശൈലീ വഴികാട്ടി
  • ശാലോം ധ്വനി മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം

Follow Us

Ok

Create New Account!

Sign Up with Google
OR

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Login
  • Sign Up
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
Dark Mode

© 2026 Shalom Dhwani | Malayalam Christian News | Since 2017

Not enough quota to unlock this post
Unlock left : 0
Are you sure want to cancel subscription?
This content is protected. Copying is disabled.