Wednesday, November 25, 2026
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • LIVE STREAM
  • CONTACT
  • Login
  • Register
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
Advertisement
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • LIVE STREAM
  • CONTACT
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • LIVE STREAM
  • CONTACT
No Result
View All Result
Wednesday, November 25, 2026
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
No Result
View All Result
✝ Malayalam Christian News • Since 2017
Home Uncategorized

അസംബ്ലീസ് ഓഫ് ഗോഡ് സോഷ്യൽ വെൽഫെയർ ഡിപ്പാർട്ടുമെൻ്റിൻ്റെ നേതൃത്വത്തിൽ ഏകദിന സെമിനാർ നംവംബർ 1 ശനിയാഴ്ച

October 28, 2025
in Uncategorized
Reading Time: 1 min read
A A
0
Share on Facebook

കുറത്തികാട് : അസംബ്ലീസ് ഓഫ് ഗോഡ് സോഷ്യൽ വെൽഫെയർ ഡിപ്പാർട്ടുമെൻ്റിൻ്റെ നേതൃത്വത്തിൽ ഏകദിന സെമിനാർ
2025 നംവംബർ 1 ശനിയാഴ്ച , രാവിലെ 9 :30 മുതൽ വൈകിട്ട് 4 മണിവരെ കുറത്തികാട് കർമ്മേൽ ഏ.ജി ചർച്ചിൽ വച്ച് നടത്തപ്പെടും. സെമിനാറിൽ ആരോഗ്യ കൗൺസലിംഗ് മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

കേരളപെന്തകോസ്തു സഭകളുടെ ചരിത്രത്തിൽ പുതിയ വീക്ഷണത്തോടെയുള്ള ഒരു ചുവടുവെയ്പ്പിൽ ഒറ്റപ്പെടലുകളും അവഗണനയും അനുഭവിക്കുന്നവരെ തേടിയുള്ള യാത്രയിൽ തളർന്നു പോകുന്നവർക്കു കാവലായി , കരുതലായി മാറുവാനുള്ള ഒരു പദ്ധതി. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റ് ആരംഭിക്കുന്ന ഈ പദ്ധതിയുടെ സമർപ്പണ ശുശ്രൂഷ ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ സൂപ്രണ്ട് റവ റ്റി. ജെ. സാമുവൽ നിർവഹിക്കും. സെൻ്റ് തോമസ് ഇവഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ പ്രതിനിധി സഭ അദ്ധ്യക്ഷനും,ശ്രദ്ധ പാലിയേറ്റീവ് കെയർ എന്ന പേരിൽ സ്ഥാപനത്തിലൂടെ നൂറുകണക്കിനു കുടുംബങ്ങൾക്കു ആശ്വാസം നല്കിയതുമായ റവ.ഡോ. ജോൺ മാത്യു , പാലിയേറ്റീവ്, മെഡിക്കൽ കെയറിൽ വിദഗ്ധരായ ഡോ. ജെയിംസ് ബാബു, ഡോ. ജെയ്‌സി, ഡോ. I.M.സജു എന്നിവർ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ നയിക്കും. കൗൺസിംഗ് രംഗത്ത് പ്രമുഖരായ റവ. ഡോ. ഐസക്.വി.മാത്യു, റവ. ഡോ. ജെയിംസ് ജോർജ്ജ് വെൺമണി എന്നിവർ വാർദ്ധക്യത്തിന്റെ വെല്ലുവിളികൾ ആന്തരിക സൗഖ്യം എന്ന വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ എടുക്കും. പ്രസ്തുത മീറ്റിംഗിൽ ദീർഘവർഷങ്ങളായി സാന്ത്വന പരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന പ്രസിദ്ധ ഗായകൻ Br.ബേബിച്ചൻ,ആലപ്പുഴ ഗാനങ്ങൾ ആലപിക്കുകയും അനുഭവങ്ങൾ പങ്കിടുകയും ചെയ്യും…
ഏ.ജി.സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻ്റിൻ്റെ ചെയർമാനായി പാസ്റ്റർ.ഷാബുജോൺ (ഇടയ്ക്കാട്) പാസ്റ്റർ.സാം റോബിൻസൺ (തിരുവന്തപുരം) ബ്രദർ.മാത്യു കുര്യൻ (പത്തനാപുരം) എന്നിവർ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലും സഹോദരന്മാരായ ഷാജൻ കൊട്ടാരത്തിൽ, ജോൺസൺ.C.O, റോയി.കെ.യോഹന്നാൻ, സന്തോഷ് തോമസ്, രാജു ജോർജ്ജ്, മാത്യു വർഗ്ഗീസ്, Dr.അനിൽ ജോയി തോമസ്, ബിജു എബ്രഹാം, ജോസഫ് സേവ്യർ എന്നിവർ കമ്മറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു.

ShareSendShareSend
Previous Post

പീഡിത ക്രിസ്ത്യാനികൾക്ക് പ്രാർത്ഥനാവലയം ഒരുക്കി കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഡാളസ് ചാപ്റ്റർ

Next Post

മാഞ്ചസ്റ്ററിൽ എറൈസ് 2025 വർഷിപ് നൈറ്റ് ഡിസംബർ 13 ന്

RelatedPosts

വെച്ചൂച്ചിറ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ സപ്തദിന ഉപവാസ പ്രാർത്ഥന 21 മുതൽ
Uncategorized

വെച്ചൂച്ചിറ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ സപ്തദിന ഉപവാസ പ്രാർത്ഥന 21 മുതൽ

September 17, 2026
35
Uncategorized

God’s Masterpiece: Adolescent Course

July 9, 2026
57
ഗിലയാദ് ചർച്ച് റ്റെയിമ്സൈഡ് ഒന്നാമത് വാർഷികം
Uncategorized

ഗിലയാദ് ചർച്ച് റ്റെയിമ്സൈഡ് ഒന്നാമത് വാർഷികം

April 22, 2026
73
ലേഖനം | എന്റെ പിതാവിന്റെ ഭവനത്തിൽ | ജോൺ എൽസദായ്
ARTICLES

ലേഖനം | എന്റെ പിതാവിന്റെ ഭവനത്തിൽ | ജോൺ എൽസദായ്

March 10, 2025
279
Please login to join discussion
shalomdhwani Likes Like our page
  • Trending
  • Comments
  • Latest
പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

March 23, 2026
ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

March 10, 2025
കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

August 12, 2025
പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

April 18, 2025

കൊടുമൺ യുപിഎഫിനു പുതിയ ഭാരവാഹികൾ

അനുസരണം

നമ്മുടെ യുവതലമുറ എങ്ങോട്ട്?

തുഴയെ കൈവിട്ട തോണി | ജെസ് ഐസക് കുളങ്ങര

പ്രെസ്റ്റണിൽ ‘റെഡീം 2026’ വർഷിപ്പ് നൈറ്റ് നാളെ

November 10, 2026

ലെസ്റ്റർ ക്രൈസ്റ്റ് ജനറേഷൻ ചർച്ചിന്റെ അഞ്ചാമത് വാർഷിക കൺവെൻഷൻ നവംബർ 13 മുതൽ

November 9, 2026

സഭാവളർച്ചാ സെമിനാറിന് പാറശ്ശാലയിൽ അനുഗ്രഹീത സമാപനം

November 9, 2026

ഐ.പി.സി. വാപി സഭയുടെ ആഭിമുഖ്യത്തിൽ ‘ബ്ലെസ് വാപി 2026’ കൺവെൻഷൻ പുരോഗമിക്കുന്നു

November 7, 2026

Recent News

പ്രെസ്റ്റണിൽ ‘റെഡീം 2026’ വർഷിപ്പ് നൈറ്റ് നാളെ

November 10, 2026
88

ലെസ്റ്റർ ക്രൈസ്റ്റ് ജനറേഷൻ ചർച്ചിന്റെ അഞ്ചാമത് വാർഷിക കൺവെൻഷൻ നവംബർ 13 മുതൽ

November 9, 2026
164

സഭാവളർച്ചാ സെമിനാറിന് പാറശ്ശാലയിൽ അനുഗ്രഹീത സമാപനം

November 9, 2026
61

ഐ.പി.സി. വാപി സഭയുടെ ആഭിമുഖ്യത്തിൽ ‘ബ്ലെസ് വാപി 2026’ കൺവെൻഷൻ പുരോഗമിക്കുന്നു

November 7, 2026
38
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |

© 2026 Shalom Dhwani | Malayalam Christian News | Since 2017

Navigate Site

  • Contact Us
  • Editorial & Content Policy
  • How to Use Shalom Dhwani Matrimonial
  • How to Use the Editor — Full Walkthrough
  • How to Write an Article
  • Live Stream
  • Matrimonial
  • Matrimonial Account
  • Matrimonial Policy & Guidelines
  • My Account
  • News Writing Guide — Shalom Dhwani Style Guide
  • Prayer Requests
  • Radio
  • SHALOM DHWANI
  • Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
  • Sign In
  • എഡിറ്റർ എങ്ങനെ ഉപയോഗിക്കാം — പൂർണ്ണ വഴികാട്ടി
  • എഡിറ്റോറിയൽ / ഉള്ളടക്ക നയം
  • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
  • മാട്രിമോണിയൽ നയവും മാർഗ്ഗനിർദ്ദേശങ്ങളും
  • വാർത്ത എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ — ശൈലീ വഴികാട്ടി
  • ശാലോം ധ്വനി മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം

Follow Us

Ok

Create New Account!

Sign Up with Google
OR

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Login
  • Sign Up
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • LIVE STREAM
  • CONTACT
Dark Mode

© 2026 Shalom Dhwani | Malayalam Christian News | Since 2017

Not enough quota to unlock this post
Unlock left : 0
Are you sure want to cancel subscription?
This content is protected. Copying is disabled.