Friday, September 25, 2026
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
  • Login
  • Register
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
Advertisement
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
No Result
View All Result

✝ Malayalam Christian News • Since 2017
Home NEWS WORLD NEWS

പീഡിത ക്രിസ്ത്യാനികൾക്ക് പ്രാർത്ഥനാവലയം ഒരുക്കി കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഡാളസ് ചാപ്റ്റർ

October 16, 2025
in WORLD NEWS
Reading Time: 1 min read
A A
0
Share on Facebook

ഡാളസ്: ആഗോളതലത്തിൽ പ്രത്യേകാൽ ഭാരതത്തിൽ ദിനംപ്രതി വർദ്ധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങളുടെ സാഹചര്യത്തിൽ പീഡിത ക്രൈസ്തവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഡാളസ് ചാപ്റ്റർ. സംഘടനയുടെ നേതൃത്വത്തിൽ ഒക്ടോബർ 26 ഞായറാഴ്ച പ്രാദേശിക സമയം വൈകിട്ട് 7:30 മുതൽ 9 വരെ (ഇന്ത്യൻ സമയം October 27 രാവിലെ 6 – 7.30 വരെ) ഓൺലൈനിൽ പ്രത്യേകാൽ പ്രാർത്ഥന സംഘടിപ്പിച്ചിരിക്കുന്നു.  പെർസിക്യൂഷൻ റിലീഫ് സ്ഥാപകൻ പാസ്റ്റർ ഷിബു തോമസ് (ഇന്ത്യ) പങ്കെടുത്ത് മുഖ്യസന്ദേശം നൽകും. 

ജനാധിപത്യത്തിനും, മതേതരത്തിനും ഊറ്റം കൊള്ളുന്ന ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്ര ഹിന്ദുത്വവാദികള്‍ നടത്തുന്ന ക്രൈസ്തവ വിരുദ്ധതയും, ക്രിസ്ത്യാനികളെ തിരഞ്ഞ് പിടിച്ച് അക്രമിക്കുന്നതും ഒരു പതിവ് സംഭവമാണ്. മിക്ക സമയങ്ങളിലും സർക്കാരിൻ്റെ ഭാഗത്തു നിന്നും പീഡിത ക്രൈസ്തവർക്ക് സംരക്ഷണം ലഭിക്കാത്തത് തികച്ചും ദൗർഭാഗ്യകരമാണെന്നും കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഡാളസ് ചാപ്റ്റർ പ്രസിഡൻ്റ് ഷാജി മണിയാറ്റ് പറഞ്ഞു. പല സംഭവങ്ങളിലും പോലീസുകാരുടെ സാന്നിധ്യത്തിൽ പോലും വിശ്വാസികൾക്ക് മർദ്ദനമേൽക്കേണ്ടി വന്നതും, ആരാധനാലയങ്ങളിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും അത്യന്തം ഹീനമാണ്. സമൂഹത്തിൽ വിദ്വേഷം പടർത്തുന്നതും, അശാന്തി വളർത്തുന്നതുമായ ഇത്തരം നടപടികൾക്ക് സർക്കാർ തലത്തിൽ കടിഞ്ഞാൺ ഇടണം. ആർക്കും ഏത് മതത്തിൽ വിശ്വസിക്കാനും തങ്ങളുടെ വിശ്വാസം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യം നിലനിൽക്കുന്ന മതേതര രാജ്യമായ ഭാരതത്തിൽ മണിപ്പൂർ, ചത്തീസ്ഗഡ്, ഒഡീഷ, ജാർഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങി സ്ഥലങ്ങളിൽ ക്രൈസ്തവ പീഡനം ഒരു നിത്യസംഭവമായി മാറിയിരിക്കുകയാണ്. വെല്ലുവിളികൾക്കും, മർദ്ദനമുറകൾക്കും അടിയറവ് വെയ്ക്കാതെ വിശ്വാസത്തിൽ സ്ഥിരതയോടെ നിൽക്കുന്ന ക്രൈസ്തവ സഹോദരങ്ങളെ ഓർത്ത് പ്രാർത്ഥിക്കുവാൻ ഡാളസിലെ എല്ലാ സഭകളേയും ഏകോപിപ്പിച്ച് മധ്യസ്ഥ പ്രാർത്ഥനയ്ക്ക് ഉള്ള വേദിയാണ് ഈ പ്രാർത്ഥനാ സംഗമം എന്ന് ചാപ്റ്റർ ഭാരവാഹികൾ പറഞ്ഞു. ചാപ്റ്റർ സെക്രട്ടറി എസ്.പി. ജെയിംസ്, ട്രഷറർ രാജു തരകൻ, പ്രയർ കോർഡിനേറ്റർ പാസ്റ്റർ തോമസ് മുല്ലക്കൽ എന്നിവർ നേതൃത്വം നൽകും.

ShareSendShareSend
Previous Post

പെന്തക്കോസ്തു മിഷൻ ഡൽഹി സെന്റർ കൺവെൻഷൻ ഒക്ടോ.16 ഇന്നുമുതൽ 

Next Post

അസംബ്ലീസ് ഓഫ് ഗോഡ് സോഷ്യൽ വെൽഫെയർ ഡിപ്പാർട്ടുമെൻ്റിൻ്റെ നേതൃത്വത്തിൽ ഏകദിന സെമിനാർ നംവംബർ 1 ശനിയാഴ്ച

RelatedPosts

BOOK RELEASE

വിശുദ്ധ ബൈബിളും ആത്മീയ പുസ്തകങ്ങളും: ഇന്ത്യയിലെവിടെയും തപാൽ വഴി ലഭ്യം

August 24, 2026
127
മതം മാറിയ ക്രൈസ്തവ യുവതിയെ അറസ്റ്റ് ചെയ്യരുത്; നൈജീരിയൻ കോടതിയുടെ സുപ്രധാന വിധി
WORLD NEWS

മതം മാറിയ ക്രൈസ്തവ യുവതിയെ അറസ്റ്റ് ചെയ്യരുത്; നൈജീരിയൻ കോടതിയുടെ സുപ്രധാന വിധി

August 18, 2026
50
ആഗോള ക്രൈസ്തവതയിലെ മാറ്റങ്ങൾ: പെന്തക്കോസ്തു, പ്രവാസം, പുതിയ ഗവേഷണരീതികൾ എന്നിവ പഠനവിഷയമാക്കി കൊറിയൻ മിഷൻ പണ്ഡിതർ
WORLD NEWS

ആഗോള ക്രൈസ്തവതയിലെ മാറ്റങ്ങൾ: പെന്തക്കോസ്തു, പ്രവാസം, പുതിയ ഗവേഷണരീതികൾ എന്നിവ പഠനവിഷയമാക്കി കൊറിയൻ മിഷൻ പണ്ഡിതർ

August 17, 2026
82
WORLD NEWS

ലണ്ടൻ ബെഥേൽ എ ജി ചർച്ച് വാർഷിക കൺവൻഷൻ

December 26, 2025
32
ബ്രിസ്‌ബേനിൽ ക്വിൻസ്‌ലാൻഡ് സ്റ്റേറ്റ് കോൺഫറൻസോടെ AUPC 2025 – 2026 യാത്രയ്ക്ക് തുടക്കം
WORLD NEWS

ബ്രിസ്‌ബേനിൽ ക്വിൻസ്‌ലാൻഡ് സ്റ്റേറ്റ് കോൺഫറൻസോടെ AUPC 2025 – 2026 യാത്രയ്ക്ക് തുടക്കം

August 19, 2025
46
Please login to join discussion
shalomdhwani Likes Like our page
  • Trending
  • Comments
  • Latest
പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

March 23, 2026
ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

March 10, 2025
കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

August 12, 2025
പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

April 18, 2025

കൊടുമൺ യുപിഎഫിനു പുതിയ ഭാരവാഹികൾ

അനുസരണം

നമ്മുടെ യുവതലമുറ എങ്ങോട്ട്?

തുഴയെ കൈവിട്ട തോണി | ജെസ് ഐസക് കുളങ്ങര

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

September 21, 2026

ജോയ്‌സ് തോമസ് ഡാളസ്സിൽ അന്തരിച്ചു

September 19, 2026
എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ആഷ്‌ലിന്‍ റെജി

എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ആഷ്‌ലിന്‍ റെജി

September 17, 2026
വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

September 17, 2026

Recent News

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

September 21, 2026
51

ജോയ്‌സ് തോമസ് ഡാളസ്സിൽ അന്തരിച്ചു

September 19, 2026
53
എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ആഷ്‌ലിന്‍ റെജി

എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ആഷ്‌ലിന്‍ റെജി

September 17, 2026
60
വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

September 17, 2026
254
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |

© 2026 Shalom Dhwani | Malayalam Christian News | Since 2017

Navigate Site

  • Contact Us
  • Editorial & Content Policy
  • How to Use Shalom Dhwani Matrimonial
  • How to Use the Editor — Full Walkthrough
  • How to Write an Article
  • Matrimonial
  • Matrimonial Account
  • Matrimonial Policy & Guidelines
  • My Account
  • News Writing Guide — Shalom Dhwani Style Guide
  • Prayer Requests
  • Radio
  • SHALOM DHWANI
  • Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
  • Sign In
  • എഡിറ്റർ എങ്ങനെ ഉപയോഗിക്കാം — പൂർണ്ണ വഴികാട്ടി
  • എഡിറ്റോറിയൽ / ഉള്ളടക്ക നയം
  • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
  • മാട്രിമോണിയൽ നയവും മാർഗ്ഗനിർദ്ദേശങ്ങളും
  • വാർത്ത എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ — ശൈലീ വഴികാട്ടി
  • ശാലോം ധ്വനി മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം

Follow Us

Ok

Create New Account!

Sign Up with Google
OR

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Login
  • Sign Up
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
Dark Mode

© 2026 Shalom Dhwani | Malayalam Christian News | Since 2017

Not enough quota to unlock this post
Unlock left : 0
Are you sure want to cancel subscription?
This content is protected. Copying is disabled.