Friday, September 25, 2026
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
  • Login
  • Register
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
Advertisement
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
No Result
View All Result
Friday, September 25, 2026
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
No Result
View All Result
✝ Malayalam Christian News • Since 2017
Home ARTICLES

ഒരു മിരിയാം എങ്കിലും ആകുവാൻ പറ്റുമോ?

August 15, 2025
in ARTICLES
Reading Time: 1 min read
A A
0
Share on Facebook

ഈജിപ്തിന്റെ അടിമത്തത്തിൽ കഴിഞ്ഞിരുന്ന ഇസ്രായേല്യരെ, അവിടെനിന്ന് മോചിപ്പിച്ച് തേനും പാലും ഒഴുകുന്ന കാനാൻ ദേശത്ത് എത്തിക്കുവാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനായിരുന്നു മോശെ.

എന്നാൽ ജനിച്ചു വീണപ്പോൾ തന്നെ രാജകല്പന പ്രകാരം ഹെബ്രായ ബാലന്മാരെ കൊന്നുകളയുവാൻ ഉള്ള ഉത്തരവും കേട്ട് നടുങ്ങി പോയിരുന്നു ആ കുടുംബം . എന്നാൽ മൂന്നു മാസം രഹസ്യമായി മോശയെ വളർത്തിയ അവന്റെ അമ്മ, അവനെ തുടര്‍ന്നും രഹസ്യത്തിൽ വളർത്തുക ദുഷ്‌കരമായപ്പോള്‍, ഞാങ്ങണ കൊണ്ട് നെയ്ത്, കളിമണ്ണും താറും പൂശിയ ഒരു പെട്ടകത്തിൽ അവനെ കിടത്തി, നദീതീരത്തുള്ള ഞാങ്ങണ ചെടികളുടെ ഇടയിൽ കൊണ്ടുചെന്നു വെച്ചു.
തന്റെ സഹോദരന് എന്ത് സംഭവിക്കുമെന്ന് അറിയാനായി അവന്റെ സഹോദരി മിരിയാം കുറച്ചകലെ കാത്തുനിന്നു.
ഫറവോന്റെ പുത്രി കുളിക്കാനായി അവിടെ വന്നപ്പോൾ അവൾ ഞാങ്ങണ ചെടികളുടെ ഇടയിൽ പെട്ടകം കണ്ടു, അതിൽ കോമളനായ ഒരു ശിശുവിനെ കണ്ടു. കുഞ്ഞിന്റെ അടക്കാൻ കഴിയാതെയുള്ള കരച്ചിൽ കണ്ട ഫറവോൻ പുത്രി മനസ്സലിഞ്ഞു അവന്റെ വിശപ്പുമാറ്റുവാൻ ആഗ്രഹിക്കുന്നു . ആ കുഞ്ഞിന് മുലയൂട്ടുവാൻ ഒരു സ്ത്രീയെ വേണമെന്ന് ആവിശ്യപെട്ടപ്പോൾ , അതുവരെ ഉണ്ടായിരുന്ന നിയമങ്ങളെയും താൻ മുന്നിൽ കണ്ട മരണങ്ങളെയും തെല്ലുമേ പേടിക്കാതെ ഫറവോന്റെ പുത്രിയുടെ മുന്നിലേക്ക് അതുവരെ മറഞ്ഞു ഇരുന്ന ആ കൊച്ചു പെൺകുട്ടി രംഗപ്രവേശനം ചെയ്യുന്നു …അതെ ബുദ്ധിമതി ആയ മിരീയം തന്നെ ..
മൂന്നര മാസം ഒളിപ്പിച്ചു പാർപ്പിച്ച മോശയുടെ അമ്മയെ തന്നെ മിരീയം തന്റെ സമയോചിതമായ ഇടപെടൽ മൂലം കൊട്ടാരത്തിൽ എത്തിക്കുന്നു .. എവിടന്നു കൊല്ലാൻ ഉത്തരവിട്ടോ, അവിടെ ആ രാജകൊട്ടാരത്തിൽ തന്നെ സ്വന്ത അമ്മയുടെ പാല്കുടിച്ചു മോശ വളർന്നു. ഇവയെല്ലാം നാം വായിച്ചറിഞ്ഞതും പലരിൽ നിന്നും വചനത്തിലൂടെ കേട്ടിട്ടുള്ളതുമാണ്.

ഒരു മനുഷ്യന്റെ മേൽ ഉള്ള വാഗ്ദത്തവും , അതിന് എതിരെയുള്ള പ്രതികൂല സാഹചര്യവുമാണ് മോശെയുടെ ജീവിതത്തിന്റെ തുടക്കത്തിലൂടെ നാം കണ്ടത്. വലിയൊരു ഉത്തരവാദിത്തം അവന്റെ മേൽ കിടക്കുന്നു. എന്നാൽ മുന്നിലുള്ളത് കൊന്നുകളയുക എന്ന രാജകല്പനയും…എന്നാൽ സംഭവിച്ചതോ ..? മരണത്തിന്റെ മുകളിലൂടെ ഒരുവൻ ജീവൻ തീരിച്ചു പിടിച്ചു , കൊല്ലാൻ ഉത്തരവിട്ടവന്റെ മുന്നിലൂടെ വളർന്നു …

പ്രിയരേ, ആത്മീയ ലോകവും നമ്മുടെ സഭയും ഇന്ന് അഭിമുഖീകരിക്കുന്നതും ഇതേ രീതിയിലുള്ള ഒരു പ്രതിസന്ധി കാലഘട്ടം അല്ലേ?
ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും മൃഗീയമായി കൊല്ലുകയും ചെയ്യുന്ന ഈ കാലയളവിൽ, നമ്മുക്ക് എന്ത് ചെയ്യുവാൻ കഴിയും എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ?

എന്നാൽ ഓരോ വ്യക്തിയും, സഭയും ആ മിരിയാമിനെ പോലെ ആകേണ്ട കാലം അടുത്തിരിക്കുന്നു.. നിയമത്തിനു എതിരായി സംസാരിക്കുവാനോ പ്രവർത്തിക്കുവാനോ കഴിയാതെ ഇരുന്നിട്ടും, തന്റെ സഹോദരനെ നദിയിൽ ഉപേക്ഷിച്ചിട്ട് കടന്നുപോകുവാൻ മനസ്സില്ലാതെ ഇരുന്ന മിരീയം , തനിക്കു പ്രവർത്തിക്കാൻ സാധിച്ച സമയം തക്കത്തിന് ഉപയോഗിച്ച് മോശയുടെ ജീവിതത്തിലെ വഴിത്തിരിവ് ആയി മാറി …

“എനിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ” എന്ന സ്വാർത്ഥചിന്ത വെടിഞ്ഞ് പ്രവർത്തിക്കേണ്ട സമയമാണ് ഇത്.

പ്രാർത്ഥനകൾ കൂടട്ടെ, പ്രതീക്ഷകൾ വർധിക്കട്ടെ.
നാം ഇരിക്കുന്ന ഇടത്തുനിന്നു അവരെ ശ്രദ്ധിച്ചാൽ മാത്രം മതിയാകും… അവരുടെ നന്മയ്ക്ക് സഭയായി ഒരു കൈത്താങ്ങ് ആയാൽ മതിയാകും… അത് നമ്മുടെ ഉത്തരവാദിത്വം ആണ് , കാരണം നമ്മളും കൂടെ ചെയേണ്ടിയിരുന്നു വേല ആണ് അവർ ഒറ്റക്ക് ചെയ്യുന്നത്. ഇന്ന് നമുക്കുവേണ്ടി ത്യാഗം സഹിച്ചവർ നാളെ ഒരിക്കൽ ചെങ്കടൽ കടക്കുമ്പോൾ, ആ മിരിയാമിനെ പോലെ, നമുക്കും തപ്പുകൾകൊട്ടി പാടി ആരാധിക്കുവാൻ കഴിയട്ടെ.

മോശെയുടെ ദൈവിക വാഗ്ദത്തത്തിന് പിന്നിൽ കൈത്താങ്ങായി നിന്ന മിരിയാമിനെ പോലെ….

ShareSendShareSend
Previous Post

കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

Next Post

ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ച്‌സ്, AUPC യുടെ, 2025 – 2026 വർഷത്തിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു

RelatedPosts

പണത്തിനു മീതെ പരുന്തും പറക്കില്ല, എന്നാൽ ദൈവകൃപയ്ക്ക് മീതെ ഒന്നും പറക്കില്ല!
ARTICLES

പണത്തിനു മീതെ പരുന്തും പറക്കില്ല, എന്നാൽ ദൈവകൃപയ്ക്ക് മീതെ ഒന്നും പറക്കില്ല!

September 16, 2026
75
ARTICLES

അവൾ മിണ്ടാതിരിക്കണമോ? ബൈബിളും സ്ത്രീയുടെ ശുശ്രൂഷയും

September 9, 2026
88
മുഖപക്ഷം: സ്വർഗ്ഗവാതിൽ അടയ്ക്കുന്ന രഹസ്യപാപം
ARTICLES

മുഖപക്ഷം: സ്വർഗ്ഗവാതിൽ അടയ്ക്കുന്ന രഹസ്യപാപം

September 5, 2026
126
ലേഖനം | നീ സ്വർഗ്ഗരാജ്യത്തിന് അവകാശിയോ?
ARTICLES

ലേഖനം | നീ സ്വർഗ്ഗരാജ്യത്തിന് അവകാശിയോ?

August 28, 2026
51
ARTICLES

കവിത | മഹാമരുഭൂമി | സിമി ബിജു ഇടവെട്ടാൽ

August 27, 2026
107
Please login to join discussion
shalomdhwani Likes Like our page
  • Trending
  • Comments
  • Latest
പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

March 23, 2026
ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

March 10, 2025
കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

August 12, 2025
പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

April 18, 2025

കൊടുമൺ യുപിഎഫിനു പുതിയ ഭാരവാഹികൾ

അനുസരണം

നമ്മുടെ യുവതലമുറ എങ്ങോട്ട്?

തുഴയെ കൈവിട്ട തോണി | ജെസ് ഐസക് കുളങ്ങര

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

September 21, 2026

ജോയ്‌സ് തോമസ് ഡാളസ്സിൽ അന്തരിച്ചു

September 19, 2026
എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ആഷ്‌ലിന്‍ റെജി

എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ആഷ്‌ലിന്‍ റെജി

September 17, 2026
വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

September 17, 2026

Recent News

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

September 21, 2026
52

ജോയ്‌സ് തോമസ് ഡാളസ്സിൽ അന്തരിച്ചു

September 19, 2026
54
എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ആഷ്‌ലിന്‍ റെജി

എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ആഷ്‌ലിന്‍ റെജി

September 17, 2026
60
വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

September 17, 2026
255
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |

© 2026 Shalom Dhwani | Malayalam Christian News | Since 2017

Navigate Site

  • Contact Us
  • Editorial & Content Policy
  • How to Use Shalom Dhwani Matrimonial
  • How to Use the Editor — Full Walkthrough
  • How to Write an Article
  • Matrimonial
  • Matrimonial Account
  • Matrimonial Policy & Guidelines
  • My Account
  • News Writing Guide — Shalom Dhwani Style Guide
  • Prayer Requests
  • Radio
  • SHALOM DHWANI
  • Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
  • Sign In
  • എഡിറ്റർ എങ്ങനെ ഉപയോഗിക്കാം — പൂർണ്ണ വഴികാട്ടി
  • എഡിറ്റോറിയൽ / ഉള്ളടക്ക നയം
  • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
  • മാട്രിമോണിയൽ നയവും മാർഗ്ഗനിർദ്ദേശങ്ങളും
  • വാർത്ത എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ — ശൈലീ വഴികാട്ടി
  • ശാലോം ധ്വനി മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം

Follow Us

Ok

Create New Account!

Sign Up with Google
OR

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Login
  • Sign Up
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
Dark Mode

© 2026 Shalom Dhwani | Malayalam Christian News | Since 2017

Not enough quota to unlock this post
Unlock left : 0
Are you sure want to cancel subscription?
This content is protected. Copying is disabled.