Tuesday, October 6, 2026
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
  • Login
  • Register
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
Advertisement
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
No Result
View All Result

✝ Malayalam Christian News • Since 2017
Home NEWS KERALA NEWS

ഉദയംപേരൂരിൽ ‘ഫെലോഷിപ്പ് ഇൻ ക്രൈസ്റ്റ്’ സമ്മേളനം 31ന്; പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ ശുശ്രൂഷകൻ

August 26, 2026
in KERALA NEWS
Reading Time: 1 min read
A A
0
Share on Facebook

ഉദയംപേരൂർ: ‘ഫെലോഷിപ്പ് ഇൻ ക്രൈസ്റ്റ്’ സമ്മേളനം ഓഗസ്റ്റ് 31 തിങ്കളാഴ്ച എറണാകുളം ഉദയംപേരൂർ ജീസസ് ജനറേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30നും ഉച്ചകഴിഞ്ഞ് മൂന്നിനുമായി രണ്ടു സെഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

പാസ്റ്റർ ബാബു ചെറിയാൻ ദൈവവചനം ശുശ്രൂഷിക്കും. പാസ്റ്റർമാരായ ബിജു തെക്കേമല, ടി. ടി. ജേക്കബ്, ദിപു ജേക്കബ്, ഏബ് ഉമ്മൻ, ജേക്കബ് നൈനാൻ, കുഞ്ഞുമോൻ ജോഷ്വ, പ്രദീഷ് കെ. ബേബി എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ബ്രദർ നിഖിൽ, പാസ്റ്റർ ജോമോൻ, ബ്രദർ ഇവാൻ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.

സമ്മേളനത്തിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. രജിസ്ട്രേഷൻ സൗജന്യമാണ്. ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.

വേദി: ജീസസ് ജനറേഷൻ ഓഡിറ്റോറിയം, ഉദയംപേരൂർ, എറണാകുളം.

കൂടുതൽ വിവരങ്ങൾക്ക്: 9744483386, 94471 20835, 94478 32001, 9048836949, 94972 71397

ShareSendShareSend
Previous Post

ന്യൂകാസിൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഇന്റർനാഷണൽ 20-ാം വാർഷികം: മൂന്നു ദിവസത്തെ ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 28 മുതൽ

Next Post

ഗിൽഡ്ഫോർഡിൽ ഇമ്മാനുവേൽ ചർച്ച് ഓഫ് ഗോഡിന്റെ ത്രിദിന ഉപവാസ പ്രാർത്ഥന 28 മുതൽ

RelatedPosts

എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ആഷ്‌ലിന്‍ റെജി
KERALA NEWS

എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ആഷ്‌ലിന്‍ റെജി

September 17, 2026
65
വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം
KERALA NEWS

വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

September 17, 2026
260
KERALA NEWS

‘ആസ്ട്ര 2026’ അപ്പോളജറ്റിക് സമ്മിറ്റ് ആൻഡ് ട്രെയിനിംഗ് ഒക്ടോബർ 17 മുതൽ തിരുവനന്തപുരത്ത്

September 10, 2026
70
KERALA NEWS

‘ഹല്ലേലൂയ്യ’ സീസൺ 2 പ്രൊമോഷൻ മീറ്റിംഗ് സെപ്റ്റംബർ 24ന് തിരുവല്ലയിൽ

September 10, 2026
75
KERALA NEWS

ഐപിസി മലബാർ മിഷൻ ബോർഡ് പ്രവർത്തന ഉദ്ഘാടനവും മേഖല പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസും സെപ്റ്റം. 9ന്

September 8, 2026
15
Please login to join discussion
shalomdhwani Likes Like our page
  • Trending
  • Comments
  • Latest
പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

March 23, 2026
ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

March 10, 2025
കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

August 12, 2025
പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

April 18, 2025

കൊടുമൺ യുപിഎഫിനു പുതിയ ഭാരവാഹികൾ

അനുസരണം

നമ്മുടെ യുവതലമുറ എങ്ങോട്ട്?

തുഴയെ കൈവിട്ട തോണി | ജെസ് ഐസക് കുളങ്ങര

പാസ്റ്റർ ബിജു ചെറിയാന്റെ സഹോദരൻ ജേക്കബ് ചെറിയാൻ (57) നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ ബിജു ചെറിയാന്റെ സഹോദരൻ ജേക്കബ് ചെറിയാൻ (57) നിത്യതയിൽ ചേർക്കപ്പെട്ടു

October 5, 2026

ലേഖനം | ബൈബിൾ :സിരകളിൽ അഗ്നി പടർത്തുന്ന പുസ്തകം |ജോബ് കോവളം

October 1, 2026

പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിന്റെ ഭാര്യാ മാതാവ് മറിയക്കുട്ടി ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു.

September 29, 2026
ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

September 21, 2026

Recent News

പാസ്റ്റർ ബിജു ചെറിയാന്റെ സഹോദരൻ ജേക്കബ് ചെറിയാൻ (57) നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ ബിജു ചെറിയാന്റെ സഹോദരൻ ജേക്കബ് ചെറിയാൻ (57) നിത്യതയിൽ ചേർക്കപ്പെട്ടു

October 5, 2026
285

ലേഖനം | ബൈബിൾ :സിരകളിൽ അഗ്നി പടർത്തുന്ന പുസ്തകം |ജോബ് കോവളം

October 1, 2026
99

പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിന്റെ ഭാര്യാ മാതാവ് മറിയക്കുട്ടി ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു.

September 29, 2026
196
ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

September 21, 2026
76
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |

© 2026 Shalom Dhwani | Malayalam Christian News | Since 2017

Navigate Site

  • Contact Us
  • Editorial & Content Policy
  • How to Use Shalom Dhwani Matrimonial
  • How to Use the Editor — Full Walkthrough
  • How to Write an Article
  • Matrimonial
  • Matrimonial Account
  • Matrimonial Policy & Guidelines
  • My Account
  • News Writing Guide — Shalom Dhwani Style Guide
  • Prayer Requests
  • Radio
  • SHALOM DHWANI
  • Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
  • Sign In
  • എഡിറ്റർ എങ്ങനെ ഉപയോഗിക്കാം — പൂർണ്ണ വഴികാട്ടി
  • എഡിറ്റോറിയൽ / ഉള്ളടക്ക നയം
  • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
  • മാട്രിമോണിയൽ നയവും മാർഗ്ഗനിർദ്ദേശങ്ങളും
  • വാർത്ത എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ — ശൈലീ വഴികാട്ടി
  • ശാലോം ധ്വനി മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം

Follow Us

Ok

Create New Account!

Sign Up with Google
OR

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Login
  • Sign Up
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
Dark Mode

© 2026 Shalom Dhwani | Malayalam Christian News | Since 2017

Not enough quota to unlock this post
Unlock left : 0
Are you sure want to cancel subscription?
This content is protected. Copying is disabled.