ഒരു നേരം ഭക്ഷണം; ഒരു നേരം സ്നേഹം: ഓഗസ്റ്റ് 15 ന് പൊതിച്ചോറ് വിതരണവുമായി എ.ജി. ക്രൈസ്റ്റ് അംബാസഡേഴ്സ്.
അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് ക്രൈസ്റ്റ് അംബാസഡേഴ്സ് അടൂർ സെക്ഷന്റെ നേതൃത്വത്തിൽ അശരണർക്കും അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്കും അനാഥശാലകളിലെ കുട്ടികൾക്കും പൊതിച്ചോറ് വിതരണം നടത്തുന്നു. “ഒരാൾ ഒരു നേരം, ഒരു നേരത്തിന്നായി...
Read moreDetails




