Friday, October 16, 2026
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
  • Login
  • Register
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
Advertisement
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
No Result
View All Result
Friday, October 16, 2026
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
No Result
View All Result
✝ Malayalam Christian News • Since 2017
Home ARTICLES

ലേഖനം | ദൈവം കൂട്ടിച്ചേർക്കുന്നു മനുഷ്യൻ ഭിന്നിപ്പിക്കുന്നു | ഷാജി ആലുവിള

October 6, 2018
in ARTICLES
Reading Time: 1 min read
A A
0
Share on Facebook

കൂട്ടിച്ചേർക്കുക,കൂടി ചേരുക, കൂട്ടായി ചേരുക എന്നീ വാക്കുകൾ സ്നേഹ ബന്ധത്തിന്റെ അടിസ്ഥാന പദങ്ങൾ ആണ്.നിർവ്യാജ സ്നേഹ ബന്ധത്തിന്റെ ഒത്തു ചേരൽ ആണ് ഇതൊക്കെ. ചിലപ്പോൾ ആരൊക്കെയോ എന്റെ കൂടെ ഉണ്ടന്നുള്ള അഹംഭാവം നമുക്ക് തോന്നാം.ആ സമയം അടുത്ത പല ബന്ധങ്ങളെയും അകറ്റി മാറ്റും.പക്ഷെ കുറെ കഴിയുമ്പോൾ മനസിലാക്കും കൂട്ടായവരും കൂടെ കൂടിയവരും അവരുടെ കാര്യ സാധ്യത്തിനു വേണ്ടി മാത്രം നമ്മോടു കൂട്ടു കൂടിയതാണെന്നു. കാര്യ സാധ്യത്തിനു വേണ്ടി ചങ്കായി നിന്നവർ ചതിച്ചു പോകുമ്പോൾ ചങ്ക് കലങ്ങിയിട്ടു കാര്യമില്ല. വിവാഹ വേദികളിൽ കാർമ്മികൻ വധു വരൻ മാരോട് ഉഭയ സമ്മതം ചെയ്യിപ്പിച്ചതിനു ശേഷം പൊതു സമൂഹത്തോട് പറയുന്ന അഭ്യർത്ഥന ആണ് “ദൈവം കൂട്ടിച്ചേർത്തിനെ മനുഷ്യൻ വേർപിരിക്കരുത്” പിന്നീട് കുടുബജീവിതത്തിലെ സമ്മർധങ്ങളും തിക്തനുഭവങ്ങളും പല കുടുംബങ്ങളെയും വേർപെടുത്തി കളയുന്ന നിയമത്തിലേക്കു കൊണ്ട് ചെന്ന്‌ എത്തിക്കുന്നതിന് കാരണമായി തീരുന്നു.എന്നാൽ തുണകളിൽ പലരും വിഷയങ്ങൾ വഷളാക്കാതെ വളരെ വിഷമത്തോടെ ശരറാന്തൽ കണക്കെ എരിഞ്ഞു അമരുന്നു. നിമിഷങ്ങൾ തോറും വേഷങ്ങൾ മാറി ജീവിത രംഗങ്ങൾ രംഗ ബോധത്തോടെ അഭിനയിച്ചു മുന്നേറുന്നു ചിലർ, തട്ടകത്തിനു പുറത്ത് യഥാർത്ഥ ജീവിതത്തിലെ പുകയുന്ന തിരി ആരെയും അറിയിക്കാതെ ചിരിയിൽ മൂടിയ ദുഃഖങ്ങളായി ചിലർ ഇഴഞ്ഞു നീങ്ങുന്നു.കൂടെ കൂടിയാൽ, കൂട്ടായി കൂടെ നിന്ന് ജയപദത്തിൽ എത്തുവാൻ ശ്രമിക്കുമ്പോൾ ആണ് ജീവിതത്തിന്റെ ദുർഘട മേടുകളിൽ സസന്തോഷം കൈകോർത്തു മുന്നേറുവൻ പറ്റുകയുള്ളു.ആ ബന്ധത്തെ ആർക്കും വേർപിരിക്കുവാൻ സാധ്യമല്ല.

നിയമം കൊണ്ട് വേർപിരിയാൻ കോടതി വിധിക്കായി കണ്ണും നട്ടിരിക്കുന്ന കുടുംബങ്ങൾ നിരവധി ആണ്.അതിൽ സിംഹഭാഗവും ഉഭയ സമ്മതം ചെയ്തു വിവാഹിതരായിരുന്ന ക്രിസ്ത്യാനികൾ ആണന്നുള്ളത് വളരെ ഖേദകരമാണ്. ഒരു ചെറിയ ഇഷ്ടകുറവിൽ ആരംഭിച്ച അകൽച്ച , കുടുംബ തട്ടകത്തിനു പുറത്തുള്ളവർ വിഘാടനത്തിന് കാരണം ആക്കുന്ന ഒത്താശകൾ കൂടി ചെയ്യുമ്പോൾ അടുക്കുവാൻ പറ്റാത്ത നിലയിൽ മനസുകൊണ്ട് ഇരുവരും അകന്നു കഴിഞ്ഞിരിക്കും.ബാലിശമായ ചിന്തകളും,ധൗർബല്യ മായ തീരുമാനങ്ങളും പരസ്പര സംശയത്തോടുള്ള വീക്ഷണങ്ങളും ദുരന്തം വിതച്ചു കുടുംബ ജീവിതത്തിന്റെ അടിത്തറ വരെ ഇളക്കികളയും.പരസ്പരമുള്ള ദൃഢ വിശ്വാസമാണ് കുടുംബ ജീവിതം ചിദ്രിരിക്കാതിരിക്കാനുള്ള ഏക പോംവഴി.
കുടുംബ ജീവിതം മാത്രമല്ല മനുഷ്യൻ വേർപിരിക്കുന്നത്.വടക്കേ ഇന്ത്യയിൽ ദീർഘ വർഷമായി കർത്തൃ ശുശ്രൂഷയിൽ ആയിരുന്ന ഒരു ദൈവദാസൻ സ്വന്തം പ്രയക്നം കൊണ്ട് ഒരു സഭ വളർത്തി എടുത്തു.തന്റെ കുഞ്ഞുങ്ങളുടെ പഠന ബന്ധത്തിൽ ഒരു വർഷം കൂടി ഇരുത്താൻ കാലുപിടിച്ചു പറഞ്ഞപ്പോൾ തലത്തോട്ടപ്പനയ അനങ്ങാ പ്രാണി നേതാവ് പറഞ്ഞു നിനക്ക് ദുരാത്മാവാണ് നിന്നെ ഒന്നും ഇവിടെ വേണ്ട.അനേക വർഷം കഷ്ടം അനുഭവിച്ചു നേടിയ തന്റെ , ആ ദൈവമക്കളുടെ കൂട്ടത്തോട് വിടപറഞ്ഞു ആ ഭക്തൻ അവിടെ നിന്നും പടിയിറങ്ങി.ഈ മനുഷ്യനെ താൻ നിന്ന പ്രസ്ഥാനത്തിൽ നിന്നും വേർപെടുത്തിയത് ഒറ്റ വാക്കാണ് ” നിന്നിൽ ദുരാത്മാവ് ആണ്”. ഇതൊക്കെ ചെയ്യുന്നവർ ഒരിക്കൽ കണക്കു കൊടുത്തെ പറ്റു. മസാക്ഷി കത്തിക്കരിഞ്ഞു പോയ വർക്ക് എന്ത് കണക്ക് ?, എന്തു ന്യായ വിധി ?.നിൽക്കേണ്ടി വരും കണക്കിൻ പുസ്തകം തുറക്കും നാളിൽ.ദൈവം കൂട്ടിച്ചേർത്ത പലതിനെയും വേർപിരിക്കാൻ കൂട്ടു നിന്നിട്ടുണ്ടെങ്കിൽ ലോകത്തിൽ നിന്നും വേർപിരിയും മുൻപ് ഒരു പുന പരിശോധന ചെയ്യൂ.വേർപിരിക്കാനല്ല കൂട്ടി ചേർക്കാൻ ആണ് ദൈവം നമ്മളെ നിർത്തിയിരിക്കുന്നത്.ബഹുമാനപ്പെട്ട കോടതി പോലും വിധിക്കുള്ള അവസാന നിമിഷം വരെ വിവാഹ ബന്ധം പിരിയാതെ ഒന്നിപ്പിക്കുവാൻ ശ്രമിക്കാറുണ്ട്. അതാണ് ന്യായത്തിന്റെ വഴി.
മരണം കൊണ്ട് മാത്രമേ ഒരു വേർപെടുത്തൽ ഉണ്ടാകാവു. ആത്മീയ ബന്ധവും അങ്ങനെ ആയിരിക്കണം.നിസാര കാര്യത്തിന് തള്ളി പറയുന്ന ശീമോൻ പതോസ് ആകാതെ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ട ബെറബ്ബാ സിനെ പോലെ അനുതാപ ഹൃദയത്തോടെ ക്രൂശിന് ചുവട്ടിലേക്ക് ഓടി ചെല്ലാം.

 

സ്വന്തമായ നേട്ടത്തിനും സ്വാർഥതക്കും വേണ്ടി കുടിലതന്ത്രങ്ങൾ മിനഞ്ഞു ഒരുവനെ മറ്റൊരാളിൽ നിന്നും വേർപെടുത്തുന്ന തരം താണ പ്രവർത്തികൾ ആത്മീയ സമൂഹത്തിന് മൂല്യച്യുതി വർധിപ്പിക്കും.നുണ പ്രചാരണവും,അവഖ്യാതി പരത്തലും ഒരുവന്റെ ജീവിതത്തെ നശിപ്പിക്കും എന്നും ഓർക്കണം. വീണു പോയ ഒരുവനെ കൈത്താങ്ങി എഴുനേല്പിക്കണം.മുടന്തും ,ക്ഷീണവും ഉള്ളവനെ പുച്ഛിച്ചു തള്ളതെ ഒപ്പം നിർത്തി മുന്നോട്ടു നയിക്കയുമ്പോൾ ആണ് നമ്മൾ ഒരു നേതാവായി മാറുന്നത്.
യഥാർത്ഥ ധാർമികതയെ നിലനിർത്തി ദൈവ കോപത്തിന് ഇരയകാതെ എല്ലാവരെയും ഒന്നിപ്പിക്കുന്നവരായി നാം തീരണം.ഭിന്നതയും,പിളർപ്പും നടത്തിയ വരെ ഭൂമി വിഴുങ്ങി കളഞ്ഞു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഭിന്നതകൾ വെടിയാം ഒന്നായി ചേരാം ആരെയും ദൈവ സ്നേഹത്തിൽ നിന്നും , കർത്തൃ വേലയിൽ നിന്നും , കുടുംബ ജീവിതത്തിൽ നിന്നും വേർപിരിക്കുന്നവർ ആകാതെ കരുത്തുറ്റ ആത്മീയ കുടുംബത്തിന്റെ നവ യുഗ ശില്പികളായി തീരാം.

 

ചുരുക്കി പറഞ്ഞാൽ വിഘടിപ്പിക്കുക, വേർപെടുത്തുക, ഭിന്നിപ്പിക്കുക എന്നത് മനുഷ്യ സഹജമായ ജഡപ്രവർത്തിയാണ്‌. ഗലാത്യലെഖനം 5: 19 ൽ പറയുന്ന ഭിന്നത എന്ന സ്വഭാവം അനേക ബന്ധങ്ങളെ തകർത്തുടച്ചു കളഞ്ഞിട്ടുണ്ട്. മാതാപിതാ സാഹോദര്യ രക്തബന്ധങ്ങളും, ആത്മീയ വ്യക്തി ബന്ധങ്ങളും ഈ ഭിന്നതയിലൂടെ വേർപ്പെട്ടുപോയിട്ടുണ്ട്. മാത്രമല്ല കഷ്ടതയുടെ നാളിലെ കണ്ണുനീർ കണ്ട കർത്താവ്‌ അവസ്ഥകളിൽ മാറ്റം വരുത്തിയപ്പോൾ ആ ഉയർച്ച അനേകരെ ദൈവത്തിൽ നിന്നും ഭിന്നിപ്പിച്ചുവോ എന്ന്‌ പുനഃപരിശോധനാ ചെയ്യണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അടിസ്ഥാന പരമായ സ്നേഹം കുറഞ്ഞുപോയാൽ വേർപ്പെട്ടുപോകുന്ന ഭിന്നതക്ക് കാരണം ആകും. അങ്ങനെ മുന്നോട്ടുപോയാൽ കർത്താവിന്റെ വരവിൽ തള്ളപ്പെട്ടു പോകും. ആകയാൽ ഭിന്നത വെടിഞ്ഞു വേർപ്പെട്ടു പോകാത്ത സ്നേഹബന്ധത്തിൽ എല്ലാ ബന്ധങ്ങളെയും കാത്തു സൂക്ഷിച്ച് ഒന്നായി ചേരാം..നമുക്ക് ഓട്ടം തികക്കാം

ShareSendShareSend
Previous Post

കണ്ണാടിയിലെ കാഴ്ചകൾ | ജോ ഐസക്ക് കുളങ്ങര

Next Post

ലേഖനം | വീക്ഷണവും പ്രാർത്ഥനയും വിശ്വാസത്തോടെ ആകട്ടെ

RelatedPosts

ARTICLES

ലേഖനം | ബൈബിൾ :സിരകളിൽ അഗ്നി പടർത്തുന്ന പുസ്തകം |ജോബ് കോവളം

October 1, 2026
109
പണത്തിനു മീതെ പരുന്തും പറക്കില്ല, എന്നാൽ ദൈവകൃപയ്ക്ക് മീതെ ഒന്നും പറക്കില്ല!
ARTICLES

പണത്തിനു മീതെ പരുന്തും പറക്കില്ല, എന്നാൽ ദൈവകൃപയ്ക്ക് മീതെ ഒന്നും പറക്കില്ല!

September 16, 2026
102
ARTICLES

അവൾ മിണ്ടാതിരിക്കണമോ? ബൈബിളും സ്ത്രീയുടെ ശുശ്രൂഷയും

September 9, 2026
92
മുഖപക്ഷം: സ്വർഗ്ഗവാതിൽ അടയ്ക്കുന്ന രഹസ്യപാപം
ARTICLES

മുഖപക്ഷം: സ്വർഗ്ഗവാതിൽ അടയ്ക്കുന്ന രഹസ്യപാപം

September 5, 2026
144
ലേഖനം | നീ സ്വർഗ്ഗരാജ്യത്തിന് അവകാശിയോ?
ARTICLES

ലേഖനം | നീ സ്വർഗ്ഗരാജ്യത്തിന് അവകാശിയോ?

August 28, 2026
54
Please login to join discussion
shalomdhwani Likes Like our page
  • Trending
  • Comments
  • Latest
പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

March 23, 2026
ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

March 10, 2025
കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

August 12, 2025
പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

April 18, 2025

കൊടുമൺ യുപിഎഫിനു പുതിയ ഭാരവാഹികൾ

അനുസരണം

നമ്മുടെ യുവതലമുറ എങ്ങോട്ട്?

തുഴയെ കൈവിട്ട തോണി | ജെസ് ഐസക് കുളങ്ങര

പാസ്റ്റർ ബിജു ചെറിയാന്റെ സഹോദരൻ ജേക്കബ് ചെറിയാൻ (57) നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ ബിജു ചെറിയാന്റെ സഹോദരൻ ജേക്കബ് ചെറിയാൻ (57) നിത്യതയിൽ ചേർക്കപ്പെട്ടു

October 5, 2026

ലേഖനം | ബൈബിൾ :സിരകളിൽ അഗ്നി പടർത്തുന്ന പുസ്തകം |ജോബ് കോവളം

October 1, 2026

പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിന്റെ ഭാര്യാ മാതാവ് മറിയക്കുട്ടി ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു.

September 29, 2026
ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

September 21, 2026

Recent News

പാസ്റ്റർ ബിജു ചെറിയാന്റെ സഹോദരൻ ജേക്കബ് ചെറിയാൻ (57) നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ ബിജു ചെറിയാന്റെ സഹോദരൻ ജേക്കബ് ചെറിയാൻ (57) നിത്യതയിൽ ചേർക്കപ്പെട്ടു

October 5, 2026
442

ലേഖനം | ബൈബിൾ :സിരകളിൽ അഗ്നി പടർത്തുന്ന പുസ്തകം |ജോബ് കോവളം

October 1, 2026
109

പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിന്റെ ഭാര്യാ മാതാവ് മറിയക്കുട്ടി ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു.

September 29, 2026
202
ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

September 21, 2026
80
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |

© 2026 Shalom Dhwani | Malayalam Christian News | Since 2017

Navigate Site

  • Contact Us
  • Editorial & Content Policy
  • How to Use Shalom Dhwani Matrimonial
  • How to Use the Editor — Full Walkthrough
  • How to Write an Article
  • Matrimonial
  • Matrimonial Account
  • Matrimonial Policy & Guidelines
  • My Account
  • News Writing Guide — Shalom Dhwani Style Guide
  • Prayer Requests
  • Radio
  • SHALOM DHWANI
  • Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
  • Sign In
  • എഡിറ്റർ എങ്ങനെ ഉപയോഗിക്കാം — പൂർണ്ണ വഴികാട്ടി
  • എഡിറ്റോറിയൽ / ഉള്ളടക്ക നയം
  • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
  • മാട്രിമോണിയൽ നയവും മാർഗ്ഗനിർദ്ദേശങ്ങളും
  • വാർത്ത എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ — ശൈലീ വഴികാട്ടി
  • ശാലോം ധ്വനി മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം

Follow Us

Ok

Create New Account!

Sign Up with Google
OR

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Login
  • Sign Up
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
Dark Mode

© 2026 Shalom Dhwani | Malayalam Christian News | Since 2017

Not enough quota to unlock this post
Unlock left : 0
Are you sure want to cancel subscription?
This content is protected. Copying is disabled.