Friday, September 25, 2026
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
  • Login
  • Register
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
Advertisement
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
No Result
View All Result
Friday, September 25, 2026
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
No Result
View All Result
✝ Malayalam Christian News • Since 2017
Home ARTICLES

ലേഖനം | ‘ 666 ‘ എന്ന മുദ്ര | സുനിൽ മങ്ങാട്ട് |

September 26, 2019
in ARTICLES
Reading Time: 1 min read
A A
0
Share on Facebook

നാം ജീവിക്കുന്ന ഈ ലോകത്തു നമ്പറുകളുടെ പ്രാധാന്യം കൂടി വരുകയാണ് . പാസ്‌പോർട്ട്‌ നമ്പർ , ലൈസൻസ് നമ്പർ , റേഷൻ കാർഡ് നമ്പർ, പാൻകാർഡ് നമ്പർ , ഇങ്ങനെ മനുഷ്യൻ ബന്ധപ്പെടുന്ന എല്ലാ മേഖലകളേയും തിരിച്ചറിയുവാനും നിയന്ത്രിക്കുവാനും ചില നമ്പറുകൾ മാത്രം മതി . എന്നാൽ നമ്പറുകളുടെ കാലം തുടങ്ങിയിട്ട് ചില വർഷങ്ങൾ മാത്രം ആയിട്ടുള്ളു . എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ് ( AD 96 ) ദൈവത്തിന്റെ ദാസനായ യോഹന്നാൻ ഇപ്രകാരം വെളുപെടുത്തി , ” ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും ……, ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ . അത് ഒരു മനുഷ്യന്റെ സംഖ്യയത്രെ . അതിന്റെ സംഖ്യ അറുന്നൂറ്റി അറുപത്തി ആറു ( വെളി 13 : 16–18 ) .

സംഖ്യകൊണ്ട് വാണിജ്യ മേഖലയെ മുഴുവൻ നിയന്ത്രിക്കുന്ന ഒരു ഭരണകർത്താവ് വരുമെന്ന് അപ്പൊസ്ഥലനായ യോഹന്നാൻ പ്രവചിക്കുന്നു . നൂറു വർഷങ്ങൾക്കു മുൻപ് ജീവിച്ചിരിന്നവർക്ക് ഈ പ്രവചനം മനസിലാക്കാൻ പ്രയാസം ആയിരുന്നു . പണ്ട് തേങ്ങ കൊടുത്തിട്ടു അരി വാങ്ങുകയോ , ഉപ്പു കൊടുത്തിട്ടു സ്വർണ്ണം വാങ്ങുങ്ങുകയോ ചെയുന്ന വ്യാപാര രീതി അന്ന് . പിൽക്കാലത്തു നാണയങ്ങൾ ഉണ്ടായി . തുടർന്ന് കറൻസികൾ ഉണ്ടായി . സാധനങ്ങൾക് വില നിശ്ചയിച്ചു. ടെലിവിഷനും ടെലിഫോണും ഇന്റെര്നെറ്റും കണ്ടുപിടിച്ചു . ലോകത്ത് എവിടെനിന്നും വ്യാപാരങ്ങൾ നടത്താമെന്നായി . ഇവിടെയെല്ലാം കാര്യങ്ങൾ നടത്തുന്നതിന് പിന്നിൽ മനുഷ്യരുടെ നമ്പറിനാണ് മുഖ്യ സ്ഥാനം . ആശുപത്രിയിൽ രോഗിയായി കിടക്കണമെങ്കിൽ നമ്പർ ആവിശ്യമാണ് . ഇനിയും നമ്പറുകൾ ഇല്ലാത്ത കാലത്തെകുറിച്ചു ചിന്തിക്കാൻ കഴിയില്ല . അന്നത്തെ വ്യാപാര മേഖല ഏകികൃതം ആയിരുന്നില്ല . ആയതിനാൽ വ്യാപാര മേഖലയെ ഏകികരിക്കാൻ ഇന്ന് ശാസ്ത്രീയ പുരോഗമനങ്ങൾ നമ്പറിന്റെ രീതിയിൽ ലോകത്തു വന്നുതുടങ്ങി . ബൈബിൾ പറയുന്നു ഒരു ഭരണകർത്താവ് വരും , സകലതും എകികരിക്കാൻ തന്റെ ഭരണകാലത്തു ' 666 ' എന്ന സംഖ്യ കൈമേലോ നെറ്റിമേലോ മുദ്രയായി ഏൽക്കേണ്ടി വരും . പ്രീയരെ ഇത് വിശുദ്ധ ബൈബിളിൽ കൂടി ...ലോക രക്ഷകനായ യേശു കർത്താവാണ് പറയുന്നത് . ആയതിനാൽ അതിന്റെ സമയം തെറ്റുകയില്ല .

  പ്രീയരെ  നമ്പറുകൾക്  അത്ര  സ്ഥാനം  ഇല്ലാതിരുന്ന  കാലത്തു  സർവ്വ ശക്തനായ  ദൈവം  യോഹന്നാനു  മുൻപിൽ  ഈ  കാലത്തെ  കുറിച്ച്  വെളുപ്പെടുത്തിയെങ്കിൽ  കർത്താവിന്റെ  രണ്ടാം  വരവിന്റെയും  സമയം അടുത്തു . പ്രീയരെ  നമുക്ക്  ഒരുങ്ങാം . 
           സുനിൽ  മങ്ങാട്ട് .
ShareSendShareSend
Previous Post

ഒരു മഹാപുരോഹിതൻറെ വെളിപ്പെടുത്തലുകൾ

Next Post

ലേഖനം | മറിയ മധ്യസ്ഥയോ? | ബിജു പി. സാമുവൽ ബംഗാൾ

RelatedPosts

പണത്തിനു മീതെ പരുന്തും പറക്കില്ല, എന്നാൽ ദൈവകൃപയ്ക്ക് മീതെ ഒന്നും പറക്കില്ല!
ARTICLES

പണത്തിനു മീതെ പരുന്തും പറക്കില്ല, എന്നാൽ ദൈവകൃപയ്ക്ക് മീതെ ഒന്നും പറക്കില്ല!

September 16, 2026
76
ARTICLES

അവൾ മിണ്ടാതിരിക്കണമോ? ബൈബിളും സ്ത്രീയുടെ ശുശ്രൂഷയും

September 9, 2026
88
മുഖപക്ഷം: സ്വർഗ്ഗവാതിൽ അടയ്ക്കുന്ന രഹസ്യപാപം
ARTICLES

മുഖപക്ഷം: സ്വർഗ്ഗവാതിൽ അടയ്ക്കുന്ന രഹസ്യപാപം

September 5, 2026
126
ലേഖനം | നീ സ്വർഗ്ഗരാജ്യത്തിന് അവകാശിയോ?
ARTICLES

ലേഖനം | നീ സ്വർഗ്ഗരാജ്യത്തിന് അവകാശിയോ?

August 28, 2026
51
ARTICLES

കവിത | മഹാമരുഭൂമി | സിമി ബിജു ഇടവെട്ടാൽ

August 27, 2026
108
Please login to join discussion
shalomdhwani Likes Like our page
  • Trending
  • Comments
  • Latest
പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

March 23, 2026
ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

March 10, 2025
കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

August 12, 2025
പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

April 18, 2025

കൊടുമൺ യുപിഎഫിനു പുതിയ ഭാരവാഹികൾ

അനുസരണം

നമ്മുടെ യുവതലമുറ എങ്ങോട്ട്?

തുഴയെ കൈവിട്ട തോണി | ജെസ് ഐസക് കുളങ്ങര

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

September 21, 2026

ജോയ്‌സ് തോമസ് ഡാളസ്സിൽ അന്തരിച്ചു

September 19, 2026
എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ആഷ്‌ലിന്‍ റെജി

എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ആഷ്‌ലിന്‍ റെജി

September 17, 2026
വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

September 17, 2026

Recent News

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

September 21, 2026
53

ജോയ്‌സ് തോമസ് ഡാളസ്സിൽ അന്തരിച്ചു

September 19, 2026
54
എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ആഷ്‌ലിന്‍ റെജി

എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ആഷ്‌ലിന്‍ റെജി

September 17, 2026
60
വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

വഴിയില്ലാതെ വലഞ്ഞ കുടുംബങ്ങൾക്കായി സ്വന്തം ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് ഏബ്രഹാം

September 17, 2026
255
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |

© 2026 Shalom Dhwani | Malayalam Christian News | Since 2017

Navigate Site

  • Contact Us
  • Editorial & Content Policy
  • How to Use Shalom Dhwani Matrimonial
  • How to Use the Editor — Full Walkthrough
  • How to Write an Article
  • Matrimonial
  • Matrimonial Account
  • Matrimonial Policy & Guidelines
  • My Account
  • News Writing Guide — Shalom Dhwani Style Guide
  • Prayer Requests
  • Radio
  • SHALOM DHWANI
  • Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
  • Sign In
  • എഡിറ്റർ എങ്ങനെ ഉപയോഗിക്കാം — പൂർണ്ണ വഴികാട്ടി
  • എഡിറ്റോറിയൽ / ഉള്ളടക്ക നയം
  • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
  • മാട്രിമോണിയൽ നയവും മാർഗ്ഗനിർദ്ദേശങ്ങളും
  • വാർത്ത എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ — ശൈലീ വഴികാട്ടി
  • ശാലോം ധ്വനി മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം

Follow Us

Ok

Create New Account!

Sign Up with Google
OR

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Login
  • Sign Up
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
Dark Mode

© 2026 Shalom Dhwani | Malayalam Christian News | Since 2017

Not enough quota to unlock this post
Unlock left : 0
Are you sure want to cancel subscription?
This content is protected. Copying is disabled.