മിഡിൽസ്ബറോ : ഷാവുവോത് പെന്തക്കോസ്റ്റൽ ചർച്ച് വാർഷിക കൺവെൻഷൻ സെപ്റ്റംബർ അഞ്ചിന്
മിഡിൽസ്ബറോ (യുകെ): ഷാവുവോത് പെന്തക്കോസ്റ്റൽ ചർച്ച് (ചർച്ച് ഓഫ് ഗോഡ്) മിഡിൽസ്ബറോയുടെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ അഞ്ച് ശനിയാഴ്ച വൈകുന്നേരം അഞ്ചു മുതൽ സെന്റ് കുത്ബർട്ട്സ് പാരിഷ്...
Read moreDetails




