കവിത | മഹാമരുഭൂമി | സിമി ബിജു ഇടവെട്ടാൽ
കാലചക്രങ്ങൾ രാജപല്ലക്കിൽ യാത്ര ചെയ്തോൻ ഒരു നേരത്തെ അന്നത്തിനായ് അഭയം തേടേണ്ടി വന്നു കാലത്തിന്റെ ഒഴുക്കിൽ രാജപരമ്പരയെങ്കിലും കയറിക്കിടക്കുവാനൊരിടമില്ലാതെ ആശ്രിതനാകേണ്ടി വന്നു പുകഴുവാനൊന്നുമില്ല കാലത്തിന്റെ കുത്തൊഴുക്ക് നമ്മെയെവിടേക്ക്...
Read moreDetails




