ന്യൂകാസിൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഇന്റർനാഷണൽ 20-ാം വാർഷികം: മൂന്നു ദിവസത്തെ ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 28 മുതൽ
ന്യൂകാസിൽ (യുകെ): ന്യൂകാസിൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഇന്റർനാഷണലിന്റെ (NCFI) 20-ാം വാർഷികത്തോടനുബന്ധിച്ച് മൂന്നു ദിവസത്തെ ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 28, 29, 30 തീയതികളിൽ നടക്കും. സണ്ണിസൈഡ്...
Read moreDetails




