Thursday, September 17, 2026
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
  • Login
  • Register
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
Advertisement
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
No Result
View All Result

✝ Malayalam Christian News • Since 2017
Home NEWS US/EUROPE

24-ാമത് എം.പി.എ. ദേശീയ സമ്മേളനം 2027 മാർച്ചിൽ ബെഡ്ഫോർഡിൽ

August 26, 2026
in US/EUROPE
Reading Time: 1 min read
A A
0
Share on Facebook

വാർത്ത: പോൾസൺ ഇടയത്ത്

ബെഡ്ഫോർഡ്: യു.കെ.യിലെയും യൂറോപ്പിലെയും മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ യു.കെ. & യൂറോപ്പിന്റെ 24-ാമത് ദേശീയ സമ്മേളനം 2027 മാർച്ച് 26, 27, 28 തീയതികളിൽ ഇംഗ്ലണ്ടിലെ ബെഡ്ഫോർഡിൽ നടക്കും. ബെഡ്ഫോർഡ് മൈൽ റോഡിലുള്ള ജോൺ ബനിയൻ സ്പോർട്സ് ആൻഡ് ഫിറ്റ്നസ് സെന്ററാണ് വേദി.

എം.പി.എ. പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. “ഉത്തമമായ സമ്പത്ത്” (എബ്രായർ 10:34) എന്ന ചിന്താവിഷയത്തെ അധികരിച്ച് റവ. ഡോ. ഷാജി കെ. ദാനിയേൽ, റവ. ജോയ് തോമസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ബ്രദർ ജിബിൻ ടൈറ്റസ് ഹെബ്രോൻ ആരാധനയ്ക്ക് നേതൃത്വം നൽകും.

വെള്ളിയാഴ്ച രാവിലെ ആരംഭിക്കുന്ന സമ്മേളനം ഞായറാഴ്ച പൊതു ആരാധനയോടെ സമാപിക്കും. സഹോദരിമാർക്കുള്ള പ്രത്യേക സമ്മേളനവും യുവജനങ്ങൾക്കായുള്ള പ്രത്യേക യോഗങ്ങളും ഇതിനോടനുബന്ധിച്ച് നടക്കും.

ഏറ്റവും വിപുലമായ രീതിയിൽ അടുത്ത വർഷം നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ ക്രമീകരണങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വൈസ് പ്രസിഡന്റ് പാസ്റ്റർ പി. സി. സേവ്യർ, സെക്രട്ടറി പാസ്റ്റർ ജിനു മാത്യു, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബിജു ദാനിയേൽ, ട്രഷറർ പാസ്റ്റർ റോജി രാജു എന്നിവരാണ് മറ്റു ഭാരവാഹികൾ.

വേദി: ജോൺ ബനിയൻ സ്പോർട്സ് ആൻഡ് ഫിറ്റ്നസ്, മൈൽ റോഡ്, ബെഡ്ഫോർഡ്, ബെഡ്ഫോർഡ്ഷയർ MK42 9TS.

കൂടുതൽ വിവരങ്ങൾക്ക്: www.mpauk.org

ShareSendShareSend
Previous Post

ബാംഗ്ലൂരിൽ സിസ്റ്റമാറ്റിക് ബൈബിൾ സ്റ്റഡി ഏകദിന കൺവെൻഷൻ സെപ്റ്റംബർ ആറിന്

Next Post

കവിത | മഹാമരുഭൂമി | സിമി ബിജു ഇടവെട്ടാൽ

RelatedPosts

മഹനയീം ചർച്ച് ഓഫ് ഗോഡ് 21-ാമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 9 മുതൽ
US/EUROPE

മഹനയീം ചർച്ച് ഓഫ് ഗോഡ് 21-ാമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 9 മുതൽ

September 10, 2026
157
US/EUROPE

എം.പി.എ. യുകെ & യൂറോപ്പ് പ്രാർത്ഥനാ ദിനം സെപ്റ്റംബർ 12ന് പൂളിൽ

September 10, 2026
12
മിഡിൽസ്ബറോ : ഷാവുവോത് പെന്തക്കോസ്റ്റൽ ചർച്ച് വാർഷിക കൺവെൻഷൻ സെപ്റ്റംബർ അഞ്ചിന്
US/EUROPE

മിഡിൽസ്ബറോ : ഷാവുവോത് പെന്തക്കോസ്റ്റൽ ചർച്ച് വാർഷിക കൺവെൻഷൻ സെപ്റ്റംബർ അഞ്ചിന്

September 3, 2026
76
US/EUROPE

ഗിൽഡ്ഫോർഡിൽ ഇമ്മാനുവേൽ ചർച്ച് ഓഫ് ഗോഡിന്റെ ത്രിദിന ഉപവാസ പ്രാർത്ഥന 28 മുതൽ

August 26, 2026
189
US/EUROPE

ന്യൂകാസിൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഇന്റർനാഷണൽ 20-ാം വാർഷികം: മൂന്നു ദിവസത്തെ ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 28 മുതൽ

August 26, 2026
50
Please login to join discussion
shalomdhwani Likes Like our page
  • Trending
  • Comments
  • Latest
പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

March 23, 2026
ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

March 10, 2025
കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

August 12, 2025
പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

April 18, 2025

കൊടുമൺ യുപിഎഫിനു പുതിയ ഭാരവാഹികൾ

അനുസരണം

നമ്മുടെ യുവതലമുറ എങ്ങോട്ട്?

തുഴയെ കൈവിട്ട തോണി | ജെസ് ഐസക് കുളങ്ങര

പണത്തിനു മീതെ പരുന്തും പറക്കില്ല, എന്നാൽ ദൈവകൃപയ്ക്ക് മീതെ ഒന്നും പറക്കില്ല!

പണത്തിനു മീതെ പരുന്തും പറക്കില്ല, എന്നാൽ ദൈവകൃപയ്ക്ക് മീതെ ഒന്നും പറക്കില്ല!

September 16, 2026

ബഥേൽ മന്ദിരത്തിൽ ബി.ജി. മാത്യൂ (85) കർത്തൃസന്നിധിയിൽ

September 13, 2026

‘ആസ്ട്ര 2026’ അപ്പോളജറ്റിക് സമ്മിറ്റ് ആൻഡ് ട്രെയിനിംഗ് ഒക്ടോബർ 17 മുതൽ തിരുവനന്തപുരത്ത്

September 10, 2026
മഹനയീം ചർച്ച് ഓഫ് ഗോഡ് 21-ാമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 9 മുതൽ

മഹനയീം ചർച്ച് ഓഫ് ഗോഡ് 21-ാമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 9 മുതൽ

September 10, 2026

Recent News

പണത്തിനു മീതെ പരുന്തും പറക്കില്ല, എന്നാൽ ദൈവകൃപയ്ക്ക് മീതെ ഒന്നും പറക്കില്ല!

പണത്തിനു മീതെ പരുന്തും പറക്കില്ല, എന്നാൽ ദൈവകൃപയ്ക്ക് മീതെ ഒന്നും പറക്കില്ല!

September 16, 2026
57

ബഥേൽ മന്ദിരത്തിൽ ബി.ജി. മാത്യൂ (85) കർത്തൃസന്നിധിയിൽ

September 13, 2026
23

‘ആസ്ട്ര 2026’ അപ്പോളജറ്റിക് സമ്മിറ്റ് ആൻഡ് ട്രെയിനിംഗ് ഒക്ടോബർ 17 മുതൽ തിരുവനന്തപുരത്ത്

September 10, 2026
33
മഹനയീം ചർച്ച് ഓഫ് ഗോഡ് 21-ാമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 9 മുതൽ

മഹനയീം ചർച്ച് ഓഫ് ഗോഡ് 21-ാമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 9 മുതൽ

September 10, 2026
157
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |

© 2026 Shalom Dhwani | Malayalam Christian News | Since 2017

Navigate Site

  • Contact Us
  • Editorial & Content Policy
  • How to Use Shalom Dhwani Matrimonial
  • How to Use the Editor — Full Walkthrough
  • How to Write an Article
  • Matrimonial
  • Matrimonial Account
  • Matrimonial Policy & Guidelines
  • My Account
  • News Writing Guide — Shalom Dhwani Style Guide
  • Prayer Requests
  • Radio
  • SHALOM DHWANI
  • Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
  • Sign In
  • എഡിറ്റർ എങ്ങനെ ഉപയോഗിക്കാം — പൂർണ്ണ വഴികാട്ടി
  • എഡിറ്റോറിയൽ / ഉള്ളടക്ക നയം
  • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
  • മാട്രിമോണിയൽ നയവും മാർഗ്ഗനിർദ്ദേശങ്ങളും
  • വാർത്ത എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ — ശൈലീ വഴികാട്ടി
  • ശാലോം ധ്വനി മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം

Follow Us

Ok

Create New Account!

Sign Up with Google
OR

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Login
  • Sign Up
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
Dark Mode

© 2026 Shalom Dhwani | Malayalam Christian News | Since 2017

Not enough quota to unlock this post
Unlock left : 0
Are you sure want to cancel subscription?
This content is protected. Copying is disabled.