ബാംഗ്ലൂർ: സിസ്റ്റമാറ്റിക് ബൈബിൾ സ്റ്റഡി (എസ്.ബി.എസ്.) ബാംഗ്ലൂരിന്റെ ആഭിമുഖ്യത്തിൽ ഏകദിന കൺവെൻഷൻ സെപ്റ്റംബർ ആറ് ഞായറാഴ്ച കോത്തനൂർ എബനേസർ ഓഡിറ്റോറിയത്തിൽ നടക്കും. വൈകുന്നേരം 6.30 മുതൽ 8.30 വരെയാണ് ശുശ്രൂഷ.
പ്രഭാഷകനും ഹീബ്രു ബൈബിൾ പണ്ഡിതനും അധ്യാപകനുമായ ഡോ. ബാബു ജോൺ വേട്ടമലയും സംഘവുമാണ് കൺവെൻഷനിൽ ദൈവവചനം ശുശ്രൂഷിക്കുന്നത്.
പവർവിഷൻ ഇവാഞ്ചലിസ്റ്റ് അനീഷ് കെ. ജോസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ദൈവവചനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ അവസരമൊരുക്കുന്ന ഈ കൺവെൻഷനിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വേദി: എബനേസർ ഓഡിറ്റോറിയം, കോത്തനൂർ, ബാംഗ്ലൂർ.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജേക്കബ് ഫിലിപ്പ് (99160 46008), പാസ്റ്റർ സാം മാത്യു (78996 32468), പാസ്റ്റർ പ്രിൻസ് മാർക്ക് (99725 60705), പാസ്റ്റർ സിബി ജേക്കബ് (98804 65225), ബ്രദർ പി. വി. മാത്യു (97401 05880


















