വാഴൂർ : ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ സ്ഥാപകനും ജനറൽ പ്രെസിഡന്റും ആയിരുന്ന പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം 17 ഞായറാഴ്ച് 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരുകയും സംസ്കാരം തിങ്കൾ 12 ന് സഭാ സെമിത്തേരിയിൽ
ഭാര്യ : പരേതയായ മേരിക്കുട്ടി ചാക്കോ
മക്കൾ : ജെസ്സി ജോൺ, ഷേർളി പോൾ ,സുജ സാബു, ജോൺസൻ ജേക്കബ് കണ്ണന്താനം , ബിജു ജേക്കബ് കണ്ണന്താനം ,ഷിജു ജേക്കബ് കണ്ണന്താനം
മരുമക്കൾ : ജോൺ ചാക്കോ , പോൾ കെ വർഗീസ് , സാബു ഓതറ , എൽസമ്മ ജോൺസൻ , റെജി ബിജു , ഷിബി ഷിജു

















