ബാംഗ്ലൂർ: ഹൊങ്ങസാന്ദ്ര ശാലോം എ.ജി. സഭാംഗം പത്തനാപുരം, നെടുമൺകാവ് സ്വദേശിയായ, പ്ലാവിളയിൽ ബൈജു തോമസിൻ്റെ (Plavilayil House, No. 1481, Nirman Layout, Sy.No. 154/3, Koppa Village Jigani Hobli, Anekal Taluk, Bangalore) ഭാര്യ ലെനീന ബൈജു (50) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 12 വെള്ളിയാഴ്ച ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ഹൊസൂർറോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ
ഏക മകൻ: ലെൻസൻ എ. ബൈജു.

















