Thursday, October 15, 2026
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
  • Login
  • Register
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
Advertisement
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
No Result
View All Result
Thursday, October 15, 2026
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
No Result
View All Result
✝ Malayalam Christian News • Since 2017
Home ARTICLES

ലേഖനം | എപ്പോഴും സന്തോഷിപ്പിൻ | ഇവ. ജോൺ എൽസദായ്

August 15, 2026
in ARTICLES
Reading Time: 1 min read
A A
0
Share on Facebook

ഈ ജീവിതം സന്തോഷിക്കുവാനുള്ളതല്ലേ?

‎അതേ ! ഓരോ ക്രിസ്ത്യാനിക്കും പ്രമാണത്തിന്റെ മതിലകത്തു നിന്ന് സന്തോഷിക്കുവാൻ ദൈവവചനം നമ്മെ ഉത്‌ബോധിപ്പിക്കുന്നു. ഭൗതിക നേട്ടങ്ങളുടെ വർണ്ണശബളിമയിൽ; അഭിവൃദ്ധിയുടെ ആഘോഷങ്ങളിൽ; ഭാഗ്യവശാൽ കൈവരുന്ന സുവർണ്ണ സമൃദ്ധിയിൽ, ധാന്യവും വീഞ്ഞും വർധിക്കുമ്പോഴുള്ള ആകസ്‌മിക കാന്തശക്തിയിൽ നാം എല്ലാം സന്തോഷിക്കുന്നുവെങ്കിൽ അവ തികച്ചും സ്വാഭാവികമാണ്. എന്നാൽ അതിനപ്പുറവും അതിലധികവും ആത്മാവിൽ ഉത്ഭവിച്ചു, ശരീരത്തിൽ ഉത്തേജിപ്പിക്കപ്പെടുന്ന സന്തോഷമാണ് ശാശ്വതമായത്.

‎‎’ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം അങ്ങ് എൻ്റെ ഹൃദയത്തിൽ നൽകിയിരിക്കുന്നു’ (സങ്കീ. 4) അതി നർത്ഥം ഭൗതിക നന്മകൾ നൽകുന്ന ആനന്ദത്തേക്കാൾ മറ്റൊന്ന് സ്വർഗ്ഗത്തിലേ ദൈവത്തിന് തൻ്റെ ഭക്തന്മാർക്ക് നൽകുവാൻ കഴിയും എന്നാണ്. മറ്റെല്ലാ സമ്പത്തും നാം കണ്ണു കൊണ്ട് കാണുന്നുവെങ്കിലും സ്വർഗ്ഗം തരുന്ന ചിലത് അദൃശ്യങ്ങളാണ്. തൊട്ടു നോക്കുവാൻ കഴിയുകയില്ല. പക്ഷെ അനുഭവിച്ചു അവയുടെ സാന്നിധ്യം നമുക്കറിയാം. ഗലാത്യസഭക്ക് എഴുതപ്പെട്ട ലേഖനത്തിൽ ആത്മാവിൻ്റെ ഫലം എന്ന നവഗുണങ്ങളുടെ പട്ടികയിൽ സന്തോഷത്തിന് ദ്വിതീയ സ്ഥാനമാണുള്ളത്. സ്നേഹം എന്ന വിശിഷ്ടതക്കൊപ്പം കരംപിടിച്ചെത്തുന്ന,തുള്ളി തുളുമ്പി വരുന്ന ശ്രേഷ്‌ഠമായ വികാരമാണ് സന്തോഷം.

‎‎ അപ്പോസ്തലനായ പൗലോസ് ഫിലിപ്യ സഭയ്ക്ക് ലേഖനം എഴുതുമ്പോൾ താൻ റോമിലെ തടവറയിൽ ബന്ധനസ്ഥനാണ്. പതിനാറു പ്രാവശ്യം ആ ലേഖനത്തിൽ ആ ക്രിസ്‌തുഭക്തൻ സന്തോഷത്തെക്കുറിച്ച് പരാമർശിക്കുന്നു കാലിൽ ചങ്ങല, കൈകളിൽ വിലങ്ങ്, തടവറയ്ക്ക് മുമ്പിൽ കവാത്ത് നടത്തുന്ന റോമൻ പടയാളികൾ! തനിക്ക് ആകെ സ്വന്തമായത് ഒരു കമ്പിളിപുതപ്പും കുറേ ചർമ്മലിഖിതങ്ങളും. എന്നാൽ ലേഖനത്തിൽ നാം കാണുന്നു ‘എപ്പോഴും സന്തോഷിപ്പിൻ; കർത്താവിൽ ഏപ്പോഴും സന്തോഷിപ്പിൻ’ തടവറയുടെ തണുപ്പിൽ ഏകാന്തതയുടെ ഇരുമ്പഴികൾക്കുള്ളിൽ ലഭ്യമായ ആ അദൃശ്യ അനുഭവത്തിൻ്റെ പേരാണ് ‘ക്രിസ്ത്‌തിയ സന്തോഷം’. ലോകത്തിന് എടുക്കാൻ കഴിയാത്ത, ലോകത്തിന് തരുവാൻ കഴിയാത്ത അനുഭവങ്ങൾക്കായി നിത്യദാതാവിന് സ്‌തുതി.

‎’Smile always’ ആംഗലേയ ഭാഷയിൽ പാശ്ചാത്യർ നൽകുന്ന ഒരു ഉപദേശമാണത്. കേൾക്കാൻ കൊള്ളാം. പക്ഷെ അത് സ്വായത്തമാക്കണമെങ്കിൽ വദനങ്ങളിൽ മാത്രമല്ല ഹൃദയത്തിലും വേണം മാംസപേശിയുടെ ചലനങ്ങൾ. അതോ, ഈ കാണുന്നതിനേക്കാൾ മഹത്തായതാണു താനും. മിസ്രയീമിലെ നിക്ഷേപങ്ങളേക്കാൾ, ബാബിലോണിലെ ഉദ്യാനഭംഗിയേക്കാൾ, ശൂശൻ രാജധാനിയിലെ വീഞ്ഞിനേക്കാൾ, കൈസരുടെ അരമനയിലെ നൃത്ത സോപനങ്ങളേക്കാൾ ശ്രേഷ്‌ഠമായ മറ്റൊന്ന്. ‘അതാണ് ആത്മീയ സന്തോഷം’

‎

‎

‎ധാന്യവും വീഞ്ഞും വർധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം. അതെ, ലോകം മുഴുവൻ ആശങ്കയിൽ നിറയുന്ന ഈ പ്രത്യേക സാഹചര്യത്തിലും ഇവിടെ ഇപ്പോൾ ലഭ്യമാണോ?

‎

‎അതെ! എന്നാണ് അതിനുത്തരം. ചിലർക്കത് ലഭിച്ചു കഴിഞ്ഞു. മറ്റു ചിലർ അത് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. സൗജന്യമായി ഇന്ന് വിപണിയിൽ അത് ലഭ്യമാണ്. ‘കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ’. തടവറയുടെ തണുപ്പിൽ നിന്നും ഉയരുന്ന ആ ശബ്ദം അതാണ്. മൂലധനവും മേലാദായവും, നിക്ഷേപങ്ങളും ഇല്ലാത്തവൻ്റെ ഹൃദയത്തിൽ നിന്നും ഉതിരുന്ന ആഘോഷത്തിന്റെ മണിനാദം.

ShareSendShareSend
Previous Post

കവിത | പുഴുവും മനുഷ്യനും | സിമി ബിജു

Next Post

Thoughts | In the Potter’s Hands | Jane Rachel Joseph

RelatedPosts

ARTICLES

ലേഖനം | ബൈബിൾ :സിരകളിൽ അഗ്നി പടർത്തുന്ന പുസ്തകം |ജോബ് കോവളം

October 1, 2026
109
പണത്തിനു മീതെ പരുന്തും പറക്കില്ല, എന്നാൽ ദൈവകൃപയ്ക്ക് മീതെ ഒന്നും പറക്കില്ല!
ARTICLES

പണത്തിനു മീതെ പരുന്തും പറക്കില്ല, എന്നാൽ ദൈവകൃപയ്ക്ക് മീതെ ഒന്നും പറക്കില്ല!

September 16, 2026
102
ARTICLES

അവൾ മിണ്ടാതിരിക്കണമോ? ബൈബിളും സ്ത്രീയുടെ ശുശ്രൂഷയും

September 9, 2026
92
മുഖപക്ഷം: സ്വർഗ്ഗവാതിൽ അടയ്ക്കുന്ന രഹസ്യപാപം
ARTICLES

മുഖപക്ഷം: സ്വർഗ്ഗവാതിൽ അടയ്ക്കുന്ന രഹസ്യപാപം

September 5, 2026
144
ലേഖനം | നീ സ്വർഗ്ഗരാജ്യത്തിന് അവകാശിയോ?
ARTICLES

ലേഖനം | നീ സ്വർഗ്ഗരാജ്യത്തിന് അവകാശിയോ?

August 28, 2026
54
Please login to join discussion
shalomdhwani Likes Like our page
  • Trending
  • Comments
  • Latest
പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

March 23, 2026
ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

March 10, 2025
കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

August 12, 2025
പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

April 18, 2025

കൊടുമൺ യുപിഎഫിനു പുതിയ ഭാരവാഹികൾ

അനുസരണം

നമ്മുടെ യുവതലമുറ എങ്ങോട്ട്?

തുഴയെ കൈവിട്ട തോണി | ജെസ് ഐസക് കുളങ്ങര

പാസ്റ്റർ ബിജു ചെറിയാന്റെ സഹോദരൻ ജേക്കബ് ചെറിയാൻ (57) നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ ബിജു ചെറിയാന്റെ സഹോദരൻ ജേക്കബ് ചെറിയാൻ (57) നിത്യതയിൽ ചേർക്കപ്പെട്ടു

October 5, 2026

ലേഖനം | ബൈബിൾ :സിരകളിൽ അഗ്നി പടർത്തുന്ന പുസ്തകം |ജോബ് കോവളം

October 1, 2026

പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിന്റെ ഭാര്യാ മാതാവ് മറിയക്കുട്ടി ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു.

September 29, 2026
ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

September 21, 2026

Recent News

പാസ്റ്റർ ബിജു ചെറിയാന്റെ സഹോദരൻ ജേക്കബ് ചെറിയാൻ (57) നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ ബിജു ചെറിയാന്റെ സഹോദരൻ ജേക്കബ് ചെറിയാൻ (57) നിത്യതയിൽ ചേർക്കപ്പെട്ടു

October 5, 2026
442

ലേഖനം | ബൈബിൾ :സിരകളിൽ അഗ്നി പടർത്തുന്ന പുസ്തകം |ജോബ് കോവളം

October 1, 2026
109

പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിന്റെ ഭാര്യാ മാതാവ് മറിയക്കുട്ടി ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു.

September 29, 2026
202
ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

September 21, 2026
80
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |

© 2026 Shalom Dhwani | Malayalam Christian News | Since 2017

Navigate Site

  • Contact Us
  • Editorial & Content Policy
  • How to Use Shalom Dhwani Matrimonial
  • How to Use the Editor — Full Walkthrough
  • How to Write an Article
  • Matrimonial
  • Matrimonial Account
  • Matrimonial Policy & Guidelines
  • My Account
  • News Writing Guide — Shalom Dhwani Style Guide
  • Prayer Requests
  • Radio
  • SHALOM DHWANI
  • Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
  • Sign In
  • എഡിറ്റർ എങ്ങനെ ഉപയോഗിക്കാം — പൂർണ്ണ വഴികാട്ടി
  • എഡിറ്റോറിയൽ / ഉള്ളടക്ക നയം
  • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
  • മാട്രിമോണിയൽ നയവും മാർഗ്ഗനിർദ്ദേശങ്ങളും
  • വാർത്ത എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ — ശൈലീ വഴികാട്ടി
  • ശാലോം ധ്വനി മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം

Follow Us

Ok

Create New Account!

Sign Up with Google
OR

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Login
  • Sign Up
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
Dark Mode

© 2026 Shalom Dhwani | Malayalam Christian News | Since 2017

Not enough quota to unlock this post
Unlock left : 0
Are you sure want to cancel subscription?
This content is protected. Copying is disabled.