Thursday, October 15, 2026
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
  • Login
  • Register
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
Advertisement
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
No Result
View All Result

✝ Malayalam Christian News • Since 2017
Home NEWS WORLD NEWS

ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു (മലയാളം സെക്ഷൻ) 18മത് ആനുവൽ കോൺഫറൻസ് ജൂലൈ 25–27 ലിവർപൂളിൽ

July 8, 2025
in WORLD NEWS
Reading Time: 1 min read
A A
0
Share on Facebook

ലിവർപൂൾ: ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു (മലയാളം സെക്ഷൻ) സംഘടിപ്പിക്കുന്ന 18മത് വാർഷിക കൺവൻഷൻ ജൂലൈ 25, 26, 27 (വെള്ളി, ശനി, ഞായർ) തിയതികളിൽ Cardinal Heenan Catholic High School, West Derby, Liverpool – L12 9HZ വെച്ച് നടത്തപ്പെടുന്നു.
UKCCM ഡയറക്ടർ റെവ. ഡോ. ജോ കുര്യൻ പ്രാർത്ഥിച്ചു സമർപ്പിക്കുന്ന ഈ ആത്മീയ യോഗത്തിൽ, COG North West India Regional Overseer & World Mission Representative ആയ സുപ്രസിദ്ധ സുവിശേഷകൻ റെവ. ബനിസൻ മത്തായി, ബ്രദർ അരുൾ വെൽസാമി, സിസ്റ്റർ ബിജി സിസിൽ ചീരൻ, ഡോ. ബ്ലെസ്സൺ മേമന എന്നിവർ ദൈവവചനത്തിൽ നിന്നു ശുശ്രൂഷ നടത്തും. കോൺഫറൻസ് കൊയർ ആരാധനക്ക് നേതൃത്വം നൽകും.

യോഗക്രമം ചുവടെ:

ജൂലൈ 25 (വെള്ളി): വൈകിട്ട് 5:30 മുതൽ

ജൂലൈ 26 (ശനി): രാവിലെ 9:30, ഉച്ചക്ക് 2:00, വൈകിട്ട് 5:30

ജൂലൈ 27 (ഞായർ): പ്രോഗ്രാം വിശദീകരണം പിന്നീട്

വിഭാഗീയ സെഷനുകൾ:

യുവജന സമ്മേളനം

സഹോദരി സമ്മേളനം

2024 സൺ‌ഡേ സ്കൂൾ പരീക്ഷ വിജയികൾക്കുള്ള അവാർഡ് ദാനം

കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ ചുമതലകൾ ഏറ്റെടുത്ത സംഘാടകസംഘം:

പാസ്റ്റർ തോമസ് ജോർജ് (Asst. Director)

പാസ്റ്റർ ബിജു ചെറിയാൻ (സെക്രട്ടറി)

ബ്രോ. മാമൻ ജോർജ് (ട്രെഷറർ)

പാസ്റ്റർ ക്രിസ് ടൈറ്റസ് (കോൺഫറൻസ് സെക്രട്ടറി)

പാസ്റ്റർ റിജോയ് സ്റ്റീഫൻ (പബ്ലിസിറ്റി & മീഡിയ)

പാസ്റ്റർ സന്തോഷ് കുമാർ (പ്രെയർ കോർഡിനേറ്റർ)

പാസ്റ്റർ ബ്ലെസ്സൺ തോമസ് (യൂത്ത് കോർഡിനേറ്റർ)

ബ്രോ. ബിനു യോഹന്നാൻ (സൺ‌ഡേ സ്കൂൾ കോർഡിനേറ്റർ)

സിസ്റ്റർ സുജ എ. സജി (ലേഡീസ് കോർഡിനേറ്റർ)

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, അയർലണ്ടിലും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള ദൈവജനം പങ്കെടുക്കുന്ന ഈ ആത്മീയ സംഗമത്തിലേക്ക് നിങ്ങളുടെ പ്രാർത്ഥനയും സന്നിധിയും ഹാർദികമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

പാസ്റ്റർ ബിജു ചെറിയാൻ: 07411 539877

പാസ്റ്റർ ക്രിസ് ടൈറ്റസ്: 07767 950711

ShareSendShareSend
Previous Post

ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ – ഇന്ത്യൻ ചാപ്റ്റർ ആറാമത്തെ നാഷണൽ കോൺഫറൻസ് മെൽബണിൽ

Next Post

പ്രാണൻ പോവോളം ജീവൻ തന്നോനെ’യുട്യൂബിൽ ഒരു മില്യൺ കാഴ്ച്ചക്കാർ

RelatedPosts

BOOK RELEASE

വിശുദ്ധ ബൈബിളും ആത്മീയ പുസ്തകങ്ങളും: ഇന്ത്യയിലെവിടെയും തപാൽ വഴി ലഭ്യം

August 24, 2026
159
മതം മാറിയ ക്രൈസ്തവ യുവതിയെ അറസ്റ്റ് ചെയ്യരുത്; നൈജീരിയൻ കോടതിയുടെ സുപ്രധാന വിധി
WORLD NEWS

മതം മാറിയ ക്രൈസ്തവ യുവതിയെ അറസ്റ്റ് ചെയ്യരുത്; നൈജീരിയൻ കോടതിയുടെ സുപ്രധാന വിധി

August 18, 2026
52
ആഗോള ക്രൈസ്തവതയിലെ മാറ്റങ്ങൾ: പെന്തക്കോസ്തു, പ്രവാസം, പുതിയ ഗവേഷണരീതികൾ എന്നിവ പഠനവിഷയമാക്കി കൊറിയൻ മിഷൻ പണ്ഡിതർ
WORLD NEWS

ആഗോള ക്രൈസ്തവതയിലെ മാറ്റങ്ങൾ: പെന്തക്കോസ്തു, പ്രവാസം, പുതിയ ഗവേഷണരീതികൾ എന്നിവ പഠനവിഷയമാക്കി കൊറിയൻ മിഷൻ പണ്ഡിതർ

August 17, 2026
83
WORLD NEWS

ലണ്ടൻ ബെഥേൽ എ ജി ചർച്ച് വാർഷിക കൺവൻഷൻ

December 26, 2025
32
പീഡിത ക്രിസ്ത്യാനികൾക്ക് പ്രാർത്ഥനാവലയം ഒരുക്കി കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഡാളസ് ചാപ്റ്റർ
WORLD NEWS

പീഡിത ക്രിസ്ത്യാനികൾക്ക് പ്രാർത്ഥനാവലയം ഒരുക്കി കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഡാളസ് ചാപ്റ്റർ

October 16, 2025
27
Please login to join discussion
shalomdhwani Likes Like our page
  • Trending
  • Comments
  • Latest
പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

March 23, 2026
ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

March 10, 2025
കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

August 12, 2025
പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

April 18, 2025

കൊടുമൺ യുപിഎഫിനു പുതിയ ഭാരവാഹികൾ

അനുസരണം

നമ്മുടെ യുവതലമുറ എങ്ങോട്ട്?

തുഴയെ കൈവിട്ട തോണി | ജെസ് ഐസക് കുളങ്ങര

പാസ്റ്റർ ബിജു ചെറിയാന്റെ സഹോദരൻ ജേക്കബ് ചെറിയാൻ (57) നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ ബിജു ചെറിയാന്റെ സഹോദരൻ ജേക്കബ് ചെറിയാൻ (57) നിത്യതയിൽ ചേർക്കപ്പെട്ടു

October 5, 2026

ലേഖനം | ബൈബിൾ :സിരകളിൽ അഗ്നി പടർത്തുന്ന പുസ്തകം |ജോബ് കോവളം

October 1, 2026

പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിന്റെ ഭാര്യാ മാതാവ് മറിയക്കുട്ടി ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു.

September 29, 2026
ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

September 21, 2026

Recent News

പാസ്റ്റർ ബിജു ചെറിയാന്റെ സഹോദരൻ ജേക്കബ് ചെറിയാൻ (57) നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ ബിജു ചെറിയാന്റെ സഹോദരൻ ജേക്കബ് ചെറിയാൻ (57) നിത്യതയിൽ ചേർക്കപ്പെട്ടു

October 5, 2026
442

ലേഖനം | ബൈബിൾ :സിരകളിൽ അഗ്നി പടർത്തുന്ന പുസ്തകം |ജോബ് കോവളം

October 1, 2026
109

പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിന്റെ ഭാര്യാ മാതാവ് മറിയക്കുട്ടി ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു.

September 29, 2026
202
ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

September 21, 2026
80
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |

© 2026 Shalom Dhwani | Malayalam Christian News | Since 2017

Navigate Site

  • Contact Us
  • Editorial & Content Policy
  • How to Use Shalom Dhwani Matrimonial
  • How to Use the Editor — Full Walkthrough
  • How to Write an Article
  • Matrimonial
  • Matrimonial Account
  • Matrimonial Policy & Guidelines
  • My Account
  • News Writing Guide — Shalom Dhwani Style Guide
  • Prayer Requests
  • Radio
  • SHALOM DHWANI
  • Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
  • Sign In
  • എഡിറ്റർ എങ്ങനെ ഉപയോഗിക്കാം — പൂർണ്ണ വഴികാട്ടി
  • എഡിറ്റോറിയൽ / ഉള്ളടക്ക നയം
  • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
  • മാട്രിമോണിയൽ നയവും മാർഗ്ഗനിർദ്ദേശങ്ങളും
  • വാർത്ത എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ — ശൈലീ വഴികാട്ടി
  • ശാലോം ധ്വനി മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം

Follow Us

Ok

Create New Account!

Sign Up with Google
OR

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Login
  • Sign Up
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
Dark Mode

© 2026 Shalom Dhwani | Malayalam Christian News | Since 2017

Not enough quota to unlock this post
Unlock left : 0
Are you sure want to cancel subscription?
This content is protected. Copying is disabled.