Wednesday, September 30, 2026
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
  • Login
  • Register
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
Advertisement
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
No Result
View All Result
Wednesday, September 30, 2026
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
No Result
View All Result
✝ Malayalam Christian News • Since 2017
Home OBITUARY

പാസ്റ്റർ ജോസ് അതുല്യ കർത്തൃസന്നിധിയിൽ

July 6, 2026
in OBITUARY
Reading Time: 1 min read
A A
0
Share on Facebook

കോന്നി: കോന്നി അതുല്യ ചർച്ച് സ്ഥാപകനും പ്രമുഖ സുവിശേഷ പ്രവർത്തകനുമായ പാസ്റ്റർ ജോസ് അതുല്യ ചിറ്റാരിൽ വെച്ച് നിര്യാതനായി.

ചിറ്റാർ ഐപിസി ഫിലദൽഫിയ സഭയുടെ സഭായോഗത്തിൽ ഗസ്റ്റ് സ്പീക്കറായി മുഖ്യ വചനശുശ്രൂഷ നിർവഹിച്ച ശേഷമായിരുന്നു അന്ത്യം. യോഗാനന്തരം ശരീരത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെന്തക്കോസ്ത് സമൂഹത്തിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം പിസിഐ (പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ) ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻ്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

സുവിശേഷ ശുശ്രൂഷയ്ക്കൊപ്പം ബിസിനസ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു പാസ്റ്റർ ജോസ് അതുല്യ. തടി ഫർണിച്ചർ ബിസിനസിൽ അഗ്രഗണ്യനായിരുന്ന അദ്ദേഹം കേരളത്തിലെ വിവിധ പട്ടണങ്ങളിൽ ഫർണിച്ചർ ഷോറൂമുകളും വർക്ക്ഷോപ്പുകളും സ്ഥാപിച്ചിരുന്നു. പിന്നീട് പൂർണ്ണസമയ സുവിശേഷ പ്രവർത്തനത്തിൽ സജീവമായതോടെ ബിസിനസ് മേഖലയിൽ നിന്ന് ശ്രദ്ധ കുറയ്ക്കുകയായിരുന്നു.

സംസ്‌കാരം ജൂലൈ 11 ന് ശനിയാഴ്ച നടക്കും. രാവിലെ 7 ന് ഭവനത്തിലും 8.30 മുതൽ  ഭവനത്തിനു സമീപമുള്ള അതുല്യ ചർച്ച് ഓഫ് ഗോഡ് സഭയിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 1.30 ന് കോന്നി ആമക്കുന്നിലുള്ള അതുല്യ ചർച്ച് ഓഫ് ഗോഡ്  സെമിത്തേരിയിൽ.

ShareSendShareSend
Previous Post

കൊടുമൺ യുപിഎഫിനു പുതിയ ഭാരവാഹികൾ

Next Post

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക 2027 ഫാമിലി കോൺഫറൻസ് പ്രയർലൈൻ ജൂലൈ 12ന്

RelatedPosts

OBITUARY

പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിന്റെ ഭാര്യാ മാതാവ് മറിയക്കുട്ടി ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു.

September 29, 2026
170
OBITUARY

ജോയ്‌സ് തോമസ് ഡാളസ്സിൽ അന്തരിച്ചു

September 19, 2026
59
OBITUARY

ബഥേൽ മന്ദിരത്തിൽ ബി.ജി. മാത്യൂ (85) കർത്തൃസന്നിധിയിൽ

September 13, 2026
33
OBITUARY

സാങ്കി പീറ്റർ നിത്യതയിൽ ചേർക്കപ്പെട്ടു

September 5, 2026
288
യുകെയിൽ അന്തരിച്ച ഏഞ്ചൽ ജെറോമിന്റെ പൊതുദർശനം 28ന്; സംസ്കാരം 29ന് ആനന്ദപ്പള്ളിയിൽ
OBITUARY

യുകെയിൽ അന്തരിച്ച ഏഞ്ചൽ ജെറോമിന്റെ പൊതുദർശനം 28ന്; സംസ്കാരം 29ന് ആനന്ദപ്പള്ളിയിൽ

August 27, 2026
89
Please login to join discussion
shalomdhwani Likes Like our page
  • Trending
  • Comments
  • Latest
പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

March 23, 2026
ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

March 10, 2025
കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

August 12, 2025
പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

April 18, 2025

കൊടുമൺ യുപിഎഫിനു പുതിയ ഭാരവാഹികൾ

അനുസരണം

നമ്മുടെ യുവതലമുറ എങ്ങോട്ട്?

തുഴയെ കൈവിട്ട തോണി | ജെസ് ഐസക് കുളങ്ങര

പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിന്റെ ഭാര്യാ മാതാവ് മറിയക്കുട്ടി ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു.

September 29, 2026
ബൈബിൾ :സിരകളിൽ അഗ്നി പടർത്തുന്ന പുസ്തകം (ജോബ് കോവളം)

ബൈബിൾ :സിരകളിൽ അഗ്നി പടർത്തുന്ന പുസ്തകം (ജോബ് കോവളം)

September 29, 2026
ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

September 21, 2026

ജോയ്‌സ് തോമസ് ഡാളസ്സിൽ അന്തരിച്ചു

September 19, 2026

Recent News

പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിന്റെ ഭാര്യാ മാതാവ് മറിയക്കുട്ടി ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു.

September 29, 2026
170
ബൈബിൾ :സിരകളിൽ അഗ്നി പടർത്തുന്ന പുസ്തകം (ജോബ് കോവളം)

ബൈബിൾ :സിരകളിൽ അഗ്നി പടർത്തുന്ന പുസ്തകം (ജോബ് കോവളം)

September 29, 2026
17
ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

September 21, 2026
69

ജോയ്‌സ് തോമസ് ഡാളസ്സിൽ അന്തരിച്ചു

September 19, 2026
59
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |

© 2026 Shalom Dhwani | Malayalam Christian News | Since 2017

Navigate Site

  • Contact Us
  • Editorial & Content Policy
  • How to Use Shalom Dhwani Matrimonial
  • How to Use the Editor — Full Walkthrough
  • How to Write an Article
  • Matrimonial
  • Matrimonial Account
  • Matrimonial Policy & Guidelines
  • My Account
  • News Writing Guide — Shalom Dhwani Style Guide
  • Prayer Requests
  • Radio
  • SHALOM DHWANI
  • Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
  • Sign In
  • എഡിറ്റർ എങ്ങനെ ഉപയോഗിക്കാം — പൂർണ്ണ വഴികാട്ടി
  • എഡിറ്റോറിയൽ / ഉള്ളടക്ക നയം
  • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
  • മാട്രിമോണിയൽ നയവും മാർഗ്ഗനിർദ്ദേശങ്ങളും
  • വാർത്ത എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ — ശൈലീ വഴികാട്ടി
  • ശാലോം ധ്വനി മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം

Follow Us

Ok

Create New Account!

Sign Up with Google
OR

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Login
  • Sign Up
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
Dark Mode

© 2026 Shalom Dhwani | Malayalam Christian News | Since 2017

Not enough quota to unlock this post
Unlock left : 0
Are you sure want to cancel subscription?
This content is protected. Copying is disabled.